വളര്‍ത്തുനായക്കൊപ്പം ചിലവഴിച്ച് മസിൽ മാൻ ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഇന്ത്യൻ സിനിമയുടെ മസിൽ മാനിന് നായ്ക്കളോടുള്ള സ്നേഹം ഒരു ഹരമാണ് . ഇത് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. നായ്ക്കളുമായുള്ള ചിത്രങ്ങൾ മിക്കപ്പോഴും അദ്ദേഹം ആരാധകമാരുമായി പങ്കു വെക്കാറുണ്ട്.അതെല്ലാം ടി തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട് . ഇപ്പോഴിതാ വളര്‍ത്തുനായക്കൊപ്പമുള്ള ഒരു ചിത്രം കൂടി പങ്കുവെച്ചിരിക്കുകയാണ് താരം . ഇന്നലെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഫ്രഞ്ച് ബുള്‍ ഡോഗിനൊപ്പമുള്ള ചിത്രം താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഏറ്റവും സ്നേഹമുള്ള, കൂറുള്ള, നിസ്വാര്‍ത്ഥ ജീവിക്കൊപ്പം സമയം ചിലവിടുന്നു എന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. 12 ലക്ഷത്തിലധികം പേര് ചിത്രത്തിന് ഇതോടെ ലൈക്ക് അടിച്ചുകഴിഞ്ഞിരിക്കുകയാണ്.ഇതാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
salman khan-pet dog- social media
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
സംവിധായകനായും നടനായും മലയാള സിനിമയിൽ തന്റേതായി ഇടം കണ്ടെത്തിയ നടനാണ് ലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. മുൻപ്...
പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല ഡാൻസ് കളിച്ച് റീൽസ് ചിത്രീകരിച്ചെന്നാരോപിച്ച് നാട്ടുകാർ യുവതികളെ കൈകാര്യം ചെയ്തു. നോയിഡയിലായിരുന്നു സംഭവം....
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക്...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...