വിയർത്ത് തുടങ്ങിയോ? ക്യാമറ കാണുമ്പോൾ ഇപ്പോഴും പേടിയാണ്!!

By
വിയർത്ത് തുടങ്ങിയോ എന്ന ചോദ്യത്തിന് മാദ്ധ്യമപ്രവർത്തകരുടെ ക്യാമറ കാണുമ്പോൾ ഇപ്പോഴും പേടിയാണെന്നും മറ്റേ ക്യാമറയാകുമ്പോൾ ഒന്നുകിൽ പഠിച്ചിട്ട് അല്ലെങ്കിൽ പ്രോംപ്റ്റ് ചെയ്ത് തരുമെന്നുമുള്ള താരത്തിന്റെ മറുപടി കേൾവിക്കാരെ ചിരിപ്പിച്ചു. അവിടെയൊരു കുഞ്ഞു പയ്യനുണ്ടായിരുന്നു. അവനെപ്പോഴും എന്നെ നോക്കിയിരിക്കും. അവനെല്ലാം കൊണ്ടുവച്ചിട്ട് ദൂരെനിന്ന് എന്നെ നോക്കി നിൽക്കും. ആരും കണ്ടില്ലെങ്കിൽ കൈകൊണ്ട് കഴിക്കാമെന്ന് വയ്ക്കുമ്പോൾ ഇവൻ ദൂരെ നിന്ന് വരും എന്നിട്ട് കാണിച്ച് തരും എങ്ങനെ കഴിക്കണമെന്ന്’-അദ്ദേഹം പറഞ്ഞു. ഷങ്ഹായ് ഫിലിം ഫസ്റ്റവലിൽ വെയിൽ മരങ്ങൾ എന്ന ചിത്രത്തിന് ഔട്ടസ്റ്റാൻഡിംഗ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാർഡ് ലഭിച്ചതിന്റെയും മേളയിൽ പങ്കെടുത്തതിന്റെയും വിശേഷങ്ങൾ പങ്കുവക്കുകയായിരുന്നു ചലച്ചിത്രതാരം ഇന്ദ്രൻസ്. നല്ല സിനിമ സ്വപ്നം കാണുകയും എന്നാൽ ശാരീരികമായിട്ടും മറ്റും തന്നെക്കൊണ്ട് അത് ചെയ്യാൻ കഴിയുമോ എന്ന പേടി ഉണ്ടെന്നും ഇന്ദ്രൻസ്.
indrans
മലയാള സിനിമാ ലോകത്ത് ഇന്നും തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...
മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് ജ്യോത്സ്ന രാധാകൃഷ്ണൻ. 2002 ൽ പ്രണയമണിത്തൂവല് എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോത്സ്ന മലയാള സിനിമയിലേക്ക് എത്തുന്നത്. എന്നാൽ നമ്മള്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
നേമം പുഷ്പരാജന്റെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമാണ് ഗൗരി ശങ്കരം. കാവ്യയുടേതായി പുറത്തെത്തിയതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു...