
Malayalam Breaking News
എട്ട് വര്‍ഷത്തിനു ശേഷം നൃത്തവേദിയിൽ ചുവടുവെച്ച് ലച്ചു , ചിത്രങ്ങൾ വൈറൽ !
എട്ട് വര്‍ഷത്തിനു ശേഷം നൃത്തവേദിയിൽ ചുവടുവെച്ച് ലച്ചു , ചിത്രങ്ങൾ വൈറൽ !
Published on

By
ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലെ ലക്ഷ്മിയെന്ന ലച്ചുവായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ജൂഹി രുസ്തഗി.ഒരുപാട് ആരാധകർ ഉള്ള താരമാണ് ഇപ്പോൾ തന്നെ ജൂഹി ,ഓരോ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുന്ന ഒരാളുകൂടെയാണ് . വീണ്ടും നൃത്തവേദിയില്‍ മടങ്ങിയെത്തിയതിന്റെ വിശേഷം പങ്കുവയ്ക്കുകയാണ് ജൂഹി. നൃത്തവേഷത്തിലുള്ള ജൂഹിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് .
ഗുരുവായൂര്‍ അമ്പലത്തില്‍ ജൂഹിയുടെ കസിന്റെ കൂടെയുള്ള , ഇരുവരും നൃത്തവേഷത്തില്‍ നില്ക്കുന്ന ചിത്രമാണ് ജൂഹി ഷെയര്‍ ചെയ്തിരിക്കുന്നത് . എട്ട് വര്‍ഷത്തിനു ശേഷമാണ് നൃത്തവേദിയിലെന്ന് ജൂഹി പറയുന്നു. രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്തഗിയുടെയും മലയാളിയായ ഭാഗ്യലക്ഷ്മിയുടെയും മകളാണ് ജൂഹി. ഫാഷൻ ഡിസൈൻ കോഴ്സ് ചെയ്യുകയാണ് ഇപ്പോള്‍ ജൂഹി.
juhi rustagi dancing photo
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...