
Tamil
15 വർഷങ്ങൾക്ക് ഇപ്പുറം തിരുവും ഇന്ദിരയും മിസ്റ്റർ ആൻഡ് മിസ്സിസ് നമ്പി നാരായണൻ ആയപ്പോൾ !
15 വർഷങ്ങൾക്ക് ഇപ്പുറം തിരുവും ഇന്ദിരയും മിസ്റ്റർ ആൻഡ് മിസ്സിസ് നമ്പി നാരായണൻ ആയപ്പോൾ !

By
കണ്ണത്തിൽ മുത്തമിട്ടാൽ എന്ന സിനിമയുടെ ആരാധകരാണ് ഏറിയ പങ്കു സിനിമ പ്രേമികളും. തിരുവിനെയും ഇന്ദിരയെയും നെഞ്ചിലേറ്റിയവരാണ് എല്ലാവരും. അന്ന് ആ കഥാപാത്രങ്ങളെ അനശ്വരമാക്കിയവരാണ് മാധവനും സിമ്രാനും . പതിനഞ്ചു വർഷങ്ങൾ പിന്നിടുകയാണ് കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രം.
സിനിമയുടെ പതിനഞ്ചാം വാർഷികത്തിൽ മറ്റൊരു സന്തോഷം പങ്കു വെക്കുകയാണ് മാധവൻ .
ഇപ്പോൾ നമ്പി നാരായണൻ ദി റോക്കാട്രി എഫ്ഫക്റ്റ് എന്ന ചിത്രത്തിലാണ് മാധവൻ അഭിനയിക്കുന്നത് . നമ്പി നാരായണൻ ആയാണ് താരം എത്തുന്നത്. ഒപ്പം മിസ്സിസ് നമ്പി നാരായണൻ ആയി സിമ്രാനും ഉണ്ട്. പതിനഞ്ചു വര്ഷങ്ങള്ക്കു ശേഷം ഇരുവരും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ . 15 വർഷങ്ങൾക്ക് ഇപ്പുറം തിരുവും ഇന്ദിരയും മിസ്റ്റർ ആൻഡ് മിസ്സിസ് നമ്പി നാരായണൻ ആയപ്പോൾ ! എന്ന് ഫേസ്ബുക്കിൽ കുറിച്ച് കൊണ്ടാണ് ഈ സന്തോഷം മാധവൻ പങ്കു വച്ചത്.
15 years of kannathil muthamittal
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
തെന്നിന്ത്യൻ സിനിമാ ലോകത്ത് താര സുന്ദരിയായി നിറഞ്ഞാടിയ നടിയാണ് രംഭ. രംഭയുടെ ഭംഗി തൊണ്ണൂറുകളിൽ സിനിമാ ലോകത്തുണ്ടാക്കിയ തരംഗം ചെറുതല്ല. അതീവ...