
Malayalam Breaking News
ജാനകിക്കുട്ടിയുടെ കുഞ്ഞാത്തോലിനെ ഓർമ്മയുണ്ടോ ? ഇവിടെയുണ്ട് !
ജാനകിക്കുട്ടിയുടെ കുഞ്ഞാത്തോലിനെ ഓർമ്മയുണ്ടോ ? ഇവിടെയുണ്ട് !
Published on

By
എന്ന് സ്വന്തം ജാനകികുട്ടിയിലെ കുഞ്ഞാത്തോലിനെ ആരും മറന്നിട്ടുണ്ടാവില്ല. കാരണം അത്രക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രമായിരുന്നു അത്. ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ഞാത്തോലയാണ് ചഞ്ചൽ അരങ്ങേറ്റം കുറിച്ചത് .
ജോമോള്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രത്തില്‍ കുഞ്ഞാത്തോല് എന്ന സാങ്കല്‍പ്പിക കഥാപാത്രത്തെയാണ് ചഞ്ചല്‍ അവതരിപ്പിച്ചത്. ചുരുണ്ട മുടിയും വെള്ളാരം കണ്ണുമുള്ള യക്ഷി കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ ഇപ്പോഴും ജീവിക്കുന്നു.
1997 ല്‍ മോഡലിങ്ങില്‍ കരിയര്‍ തുടങ്ങിയ ചഞ്ചല്‍ പിന്നീട് ടെലിവിഷന്‍ ചാനലില്‍ അവതാരകയായെത്തി. നിരവധി മലയാളം ചാനലുകളില്‍ ക്വിസ് പ്രോഗ്രാമുകളും ചര്‍ച്ചകളും അവര്‍ അവതരിപ്പിച്ചിട്ടുണ്ട്.
1998-1999 കാലഘട്ടത്തില്‍ സിനിമയില്‍ സജീവമായിരുന്ന ചഞ്ചല്‍ വിരവിലെണ്ണാവുന്ന സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ലോഹിതദാസ് സംവിധാനം ചെയ്ത അവര്‍ ഓര്‍മ്മച്ചെപ്പിലും ഋഷിവംശം എന്ന ചിത്രങ്ങളിലും ചഞ്ചല്‍ അഭിനയിച്ചു. ലാല്‍, ദിലീപ് എന്നിവരായിരുന്നു ഓര്‍മ്മച്ചെപ്പില്‍ ചഞ്ചലിനൊപ്പം അഭിനയിച്ചത്.വിവാഹത്തിന് ശേഷം അമേരിക്കയില്‍ കുടുംബത്തോടൊപ്പം ജീവിക്കുകയാണ് ചഞ്ചലിപ്പോള്‍. നൃത്ത രംഗത്ത് സജീവമാണ്.
yesteryear actress chanchal hari
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...