Connect with us

ചെ , ഇത് മോശമായി പോയി ! പ്രിത്വിരാജിനെതിരെ തിരിഞ്ഞു ആരാധകർ !

Malayalam Breaking News

ചെ , ഇത് മോശമായി പോയി ! പ്രിത്വിരാജിനെതിരെ തിരിഞ്ഞു ആരാധകർ !

ചെ , ഇത് മോശമായി പോയി ! പ്രിത്വിരാജിനെതിരെ തിരിഞ്ഞു ആരാധകർ !

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പൃഥ്വിരാജ് സുകുമാരന്‍. നടനില്‍ നിന്നും സംവിധായകനായി മാറിയ പൃഥ്വിരാജ് വിപ്ലവനായകന്‍ ചെഗുവരയുടെ ജന്മദിനത്തിനു ആശംസകള്‍ അറിയിച്ചിരിക്കുകയാണ്.

നിരവധി ആരാധകര്‍ പൃഥ്വിരാജിന്റെ പോസ്റ്റിനു താഴെ ചെഗുവേരയ്ക്ക് ജന്മദിന ആശംസകളുമായി എത്തിയെങ്കിലും വിയോജിപ്പുമായി ചില ആരാധകര്‍ രംഗത്തെത്തി.

‘മിസ്റ്ററര്‍ പൃഥ്വിരാജ് താങ്കളുടെ പേജ് ഞാന്‍ അണ്‍ലൈക്ക് ചെയ്യുന്നു. ഞങ്ങളുടെ വീര സവര്‍ക്കരുടെ ജന്മദിനത്തില്‍ ആശംസ പോയിട്ട് ആങ്ങേര്‍ക്ക് പട്ടിയുടെ വില പോലും കൊടുക്കാത്ത താങ്കള്‍ ഈ കമ്മിക്കു ആശംസകള്‍ അര്‍പ്പിച്ചത് ഒട്ടും ഉചിതമല്ല.’,

ചെ ഇതു മോശമായിപ്പോയി’, ‘കേരളം എന്ന് കേട്ടിട്ടു പോലും ഇല്ലാത്ത ഇയാളെ ഒക്കെ! കഷ്ട്ം കെ.കേളപ്പന്‍ ഇഷ്ടം എ.കെ.ജി ഇഷ്ടം’ എന്നിങ്ങനെ നിരവധി കമന്റുകളാണ് പൃഥ്വിരാജിന്റെ പോസ്റ്റിനു വന്നുകൊണ്ടിരിക്കുന്നത്.

Fans against prithviraj

More in Malayalam Breaking News

Trending

Recent

To Top