
Malayalam Breaking News
രണ്ടു കാരണങ്ങൾ കൊണ്ടാണ് ഞാൻ വർഷത്തിൽ നാല് സിനിമ ചെയ്യുന്നത് – മമ്മൂട്ടി
രണ്ടു കാരണങ്ങൾ കൊണ്ടാണ് ഞാൻ വർഷത്തിൽ നാല് സിനിമ ചെയ്യുന്നത് – മമ്മൂട്ടി
Published on

By
മറ്റു ഭാഷകളിലെ സീനിയര്‍ സൂപ്പര്‍ താരങ്ങള്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രം ചെയ്യുമ്ബോള്‍ മമ്മൂട്ടി സിനിമകളുടെ എണ്ണം കുറയ്ക്കാതെ ഒന്നിനു പുറകേ ഒന്നായി ചിത്രങ്ങള്‍ ഏറ്റെടുക്കുന്നത് പലരും വിമര്‍ശന വിധേയമാക്കിയിട്ടുണ്ട്. ഇപ്പോൾ സൂം ചാനല്‍ മാമാങ്കം ലൊക്കേഷനില്‍ വെച്ച് നടത്തിയ അഭിമുഖത്തിലും ഈ ചോദ്യം ഉയര്‍ന്നു വന്നു. ഇതിന് അദ്ദേഹം നല്കിയ മറുപടി ഇങ്ങനെ,
‘ മലയാളം താരതമ്യേന ചെറിയ ഇന്റസ്ട്രിയാണ്. കൂടുതല്‍ പേര്‍ക്കും ലഭ്യമായിരിക്കാനാണ് ശ്രമിക്കുന്നത്. രണ്ടാമതായി മലയാള ചിത്രങ്ങള്‍ക്ക് പൊതുവില്‍ രണ്ടു മാസത്തോളം മതിയാകും പൂര്‍ത്തിയാക്കാന്‍. അഭിനയമാണ് പാഷന്.
സമയമുണ്ടെങ്കില്‍ നമ്മുടെ വഴിക്ക് വരുന്ന ആഗ്രഹം തോന്നുന്ന കഥാപാത്രങ്ങള്‍ ചെയ്യുക എന്നതാണ് ഇഷ്ടം’ മമ്മൂട്ടി വ്യക്തമാക്കി. മീ ടു പോലുള്ള കാര്യങ്ങള്‍ വ്യവസായത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും വൈകിയാണെങ്കിലും ചില മാറ്റങ്ങള്‍ സംഭവിക്കുന്നത് നല്ലതാണെന്നും മമ്മൂട്ടി പറഞ്ഞു.
mammootty about number of films
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...