
Bollywood
പൂനം പാണ്ഡെ വാക്കു പാലിച്ചു ! ഇന്ത്യയുടെ ജയത്തിൽ ടോപ്ലെസ് ചിത്രം പങ്കു വച്ച് നടി !
പൂനം പാണ്ഡെ വാക്കു പാലിച്ചു ! ഇന്ത്യയുടെ ജയത്തിൽ ടോപ്ലെസ് ചിത്രം പങ്കു വച്ച് നടി !
Published on

By
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക കപ്പില്‍ ഓസ്ട്രേലിയക്കെതിരായ മത്സരം ജയിച്ചതിനു പിന്നാലെ ടോപ്ലെസ് പടവുമായി നടിയും മോഡലുമായ പൂനം പാണ്ഡെ ട്വിറ്ററില്‍. അര്‍ദ്ധനഗ്ന ചിത്രം ‘ന്യൂ പിക് ഫോര്‍ ടീം ഇന്ത്യ’ എന്ന ക്യാപ്ഷ്യനോട് കൂടിയാണ് പൂനം ട്വീറ്റ് ചെയ്യുന്നത്.
കറുത്ത നിറത്തിലെ ട്രാന്സ്പരെന്റ് വസ്ത്രമാണ് പൂനം ധരിച്ചിരിക്കുന്നത്. സൗത്ത് ആഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയതിനു ശേഷവും പൂനം ഇത്തരമൊരു ചിത്രവുമായി ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിരുന്നു. ‘ഇത് തുടക്കമാണ്’ എന്നും പറഞ്ഞായിരുന്നു ആ ചിത്രം പോസ്റ്റ് ചെയ്തത്. അതേസമയം ഇനി ഇന്ത്യ ലോക കപ്പ് നേടിയാല്‍ പൂനം എന്ത് ചെയ്യാനാണ് പ്ലാന്‍ എന്നാണ് ആരാധകരുടെ ചോദ്യം.
poonam pandey’s sexy photo
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...