Connect with us

ലൂസിഫർ വിജയത്തിന് നന്ദി പറയാൻ മോഹൻലാൽ ഗുരുവായൂരിലെത്തി !

Malayalam Breaking News

ലൂസിഫർ വിജയത്തിന് നന്ദി പറയാൻ മോഹൻലാൽ ഗുരുവായൂരിലെത്തി !

ലൂസിഫർ വിജയത്തിന് നന്ദി പറയാൻ മോഹൻലാൽ ഗുരുവായൂരിലെത്തി !

നടന്‍ മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മോഹന്‍ലാല്‍ ക്ഷേത്രത്തില്‍ എത്തിയത്. ഈ വിവരം മോഹന്‍ലാല്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. 

ലൂസിഫറിന്റെ വിജയത്തിന് ശേഷം മാലി ദ്വീപിൽ അവധി ആഘോഷത്തിൽ ആയിരുന്നു മോഹൻലാൽ. അതിനു ശേഷമാണ് ഗുരുവായൂരിൽ മോഹൻലാൽ ദർശനത്തിനു എത്തിയത്. ഇപ്പോൾ ഇട്ടിമാണിയുടെ ഷൂട്ടിങ്ങിലുമാണ് മോഹൻലാൽ.

mohanlal at guruvayoor temple

More in Malayalam Breaking News

Trending

Recent

To Top