ഇതിലും ഭേദം വിഷം വാങ്ങി കഴിക്കുന്നതാണ്!
Published on

By
പുറേമേ നിന്ന് നോക്കുമ്ബോള്‍ സാധാരണ തണ്ണിമത്തന് പോലെയാണെങ്കിലും വ്യത്തിയാക്കാനെടുക്കുമ്ബോഴാണ് അമളി മനസിലാവുന്നത്. ഇതിനു പിന്നില്‍ വലിയ മാഫിയ തന്നെയുണ്ടെന്നും എന്തു കൊണ്ടാണ് ഇതിനെതിരെ സര്‍ക്കാര്‍ ഇടപെടാത്തതെന്നും പാര്‍വതി ചോദിക്കുന്നു. ഫുഡ്സേഫ്റ്റി വകുപ്പ് ഇതിനെതിരെ ശക്തമായ നടപടികളെടുക്കണമെന്നും പാര്‍വതി പറയുന്നു. തണ്ണിമത്തനിലെ മായം തുറന്നുകാട്ടിയാണ് നടന് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതി ഷോണ്‍ രംഗത്തെത്തിയിരിക്കുന്നത്.
വഴിയരികില്‍ നിന്ന് വാങ്ങിയ തണ്ണിമത്തന് പ്ലാസ്റ്റിക്കിനോട് സാമ്യമുള്ള തൊലിയാണുള്ളതെന്നാണ് തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ പാര്‍വതി പറയുന്നത്. ഇതിലും ഭേദം വിഷം വാങ്ങുന്നതാണെന്നാണ് പാര്‍വതി പറയുന്നത്. പച്ചനിറത്തിലുള്ള തണ്ണിമത്തന്റെ പുറത്തെ പ്ലാസ്റ്റിക് പോലയുള്ള പാളിമാറ്റുന്ന ദ്യശ്യങ്ങളടക്കമാണ് പാര്‍വതി പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ഈ വിഷം വാങ്ങി കഴിക്കരുതെന്നും ഫൂട്പാത്തിലും മറ്റും കാണുന്ന പഴങ്ങളും മറ്റും വാങ്ങരുതെന്നും പാര്‍വതി മുന്നറിയിപ്പ് നല്കുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ വിജയ സേതുപതി. അദ്ദേഹത്തിന്റെ മകൻ സൂര്യ സേതുപതി അച്ഛന്റെ വഴിയേ സിനിമയിലേയ്ക്ക് എത്തുകയാണ്. ഇപ്പോഴിതാ ഒരു നെപ്പോ...
ബോളിവുഡ് പ്രേക്ഷകർക്കേറെ പ്രിയങ്കരായ താരമാണ് യാസർ ദേശായി. സോഷ്യൽ മീഡിയയിലെല്ലാം വളരെ സജീവമാണ് യാസർ. ഇപ്പോഴിതാ വിവാദത്തിൽപ്പെട്ടിരിക്കുകയാണ് യാസർ. സോഷ്യൽമീഡിയയിൽ വൈറലാകാനായി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...