വാടക വീട്ടിലേയ്ക്ക് പോകേണ്ട ഗതികേട് ഉണ്ടായി

By
സീരിയലില്‍ തിളങ്ങി നിന്ന സമയത്ത് അഭിനയത്തില്‍ നിന്നും ഒരു ഇടവേളയെടുത്ത് ദുബായില്‍ ബിസിനസ് രംഗത്തേയ്ക്ക് ചേക്കേറിയ സീരിയല്‍ നടനായിരുന്നു രാജീവ് റോഷന്. സീരിയലുകള്‍ മടുത്തു തുടങ്ങിയപ്പോള്‍ മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി ബിസിനസിലേക്കിറങ്ങാന്‍ തീരുമാനിച്ചതാണെന്നു റോഷന് പറയുന്നു. വൈറ്റിലയിലെ ഫ്ലാറ്റ് അടക്കം ഉള്ളതെല്ലാം വിറ്റു പെറുക്കി ദുബായില്‍ ഹോട്ടല്‍ തുടങ്ങി. എന്നാല്‍ സീരിയലിനെ വെല്ലുന്ന ട്വിസ്റ്റാണ് തന്റെ ജീവിതത്തില്‍ ഉണ്ടായെന്നു റോഷന് വെളിപ്പെടുത്തുന്നു.
‘വൈറ്റിലയിലെ ഫ്ലാറ്റ് അടക്കം ഉള്ളതെല്ലാം വിറ്റു പെറുക്കി ദുബായില്‍ ഹോട്ടല്‍ തുടങ്ങി. കുടുംബമായി അവിടേക്ക് പറിച്ചുനട്ടു. പക്ഷേ ആ സമയത്താണ് ആഗോളസാമ്പത്തിക മാന്ദ്യം അലയടിച്ചത്. ബിസിനസ് നഷ്ടത്തിലായി. ഉള്ള സമ്പാദ്യമെല്ലാം പോയി. വീണ്ടും കുടുംബവുമായി നാട്ടിലേക്ക് പലായനം ചെയ്യേണ്ടി വന്നു. എറണാകുളത്ത് ഒരിക്കല്‍ മൂന്ന് വീടുകള്‍ ഉണ്ടായിരുന്ന ഞാന്‍ വാടക വീട്ടിലേയ്ക്ക് കുടുംബത്തിനൊപ്പം ജീവിച്ചു- രാജീവ് പറയുന്നു.Attachments area
തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളം ഉൾപ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച താരം. സൂപ്പർ താരങ്ങളുടെ നായികയായി...
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ആന്റണി വർഗീസ് എന്ന പെപ്പെ. ഇപ്പോഴിതാ വിമാന യാത്രയ്ക്കിടെ തനിക്കുണ്ടായ നടുക്കുന്ന അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ....
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...