അപകടത്തിൽ നിന്നും താലനാരിഴക്ക് രക്ഷപ്പെട്ട് അർച്ചന കവി. കോണ്‍ക്രീറ്റ് സ്ലാബ് കാറിലേക്ക് അടര്‍ന്നുവീണുണ്ടായ അപകടത്തില്‍ നിന്നാണ്കൊ നടി രക്ഷപ്പെട്ടത്.
എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവമെന്ന് നടി ട്വിറ്ററില്‍ കുറിച്ചു. കൊച്ചി മെട്രോയുടെ സ്ലാബാണ് കാറില്‍ പതിച്ചത്. കാറിന്റെ ചില്ല് തകര്‍ന്നതിന്റെ ചിത്രങ്ങള്‍ അര്‍ച്ചന പോസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ കൊച്ചി മെട്രോ അധികൃതരും പൊലീസും ഇടപെടണമെന്ന് അര്‍ച്ചന അഭ്യര്‍ത്ഥിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അര്‍ച്ചന പറഞ്ഞു. ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...