പ്രകാശ് തമ്പി മുറിയില്‍ കയറിക്കണ്ടതിന് പിന്നാലെ ബാലഭാസ്കറിന് മരണം സംഭവിച്ചു
Published on

By
ബാലഭാസ്കറിനെ ആശുപത്രിയില്‍ കയറി കണ്ടവരുടെ വിശദാംശങ്ങളും എടുത്തിട്ടുണ്ട്. മരണസമയം ഉണ്ടായിരുന്നവരുടെ മൊഴികള്‍ ശേഖരിക്കാനാണു പോലീസ് നീക്കം. അപകടം നടന്നയുടന്‍ സ്ഥലത്ത് എത്തിയ ദൃക്സാക്ഷി വര്‍ക്കല സ്വദേശി അശ്വിന്(നന്ദു)വിന്റെ മൊഴിയും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയും ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. അതേസമയം ബാലഭാസ്കര്‍ മരണത്തിനു കീഴടങ്ങുംമുമ്ബ് ആശുപ്രതി മുറിയില്‍ സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ പ്രകാശ് തമ്ബി കയറിയെന്ന വെളിപ്പെടുത്തല്‍ വിശദമായി അന്വേഷിക്കാന്‍ ക്രൈം ബാഞ്ച്.
ഇതുസംബന്ധിച്ച് ബാലഭാസ്കര്‍ ചികിത്സയില്‍ കഴിഞ്ഞ ആശുപത്രിയില്‍ വിശദമായ തെളിവെടുപ്പു നടത്തും. ആശുപത്രി മുറിയില്‍ മറ്റാരെയും കടത്തരുതെന്ന് ബാലഭാസ്കറിന്റെ സുഹൃത്തും സംഗീതപരിപാടികളുടെ സംഘാടകനുമായ പ്രകാശ് തമ്ബി ചട്ടംകെട്ടിയിരുന്നു. ഇയാള്‍ മുറിയില്‍ കയറിക്കണ്ടശേഷമാണ് മരണം സംഭവിച്ചത്.
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...