തെന്നിന്ത്യയിലെ തിരക്കുള്ള നടന്മാരില് ഒരാളാണ് ശരത് കുമാര്‍. താരത്തിന്റെ ഭാര്യ രാധികയും മകള്‍ വരലക്ഷ്മിയും അഭിനയരംഗത്ത് സജീവമാണ്. ചിമ്പുവിന്റെ നായികയായി പോടാ പോടീ എന്ന ചിത്രത്തിലൂടെയായിരുന്നു വരലക്ഷ്മിയുടെ തമിഴ് സിനിമ അരങ്ങേറ്റം.
ഇപ്പോള്‍ ചോയ്സ് എന്ന ചിത്രത്തിലാണ് വരലക്ഷ്മി അഭിനയിക്കുന്നത്. ചിത്രത്തിലെ വരലക്ഷ്മിയുടെ ചില ആക്ഷന്‍ രംഗങ്ങള്‍ കണ്ട് അച്ഛന് ശരത് കുമാര്‍ പോലും ഞെട്ടിയിരിക്കുകയാണ്.
വരലക്ഷ്മിയുടെ ആക്ഷന്‍ രംഗം പങ്കുവെച്ച് ശര്ത് കുമാര്‍ ട്വിറ്ററിലെത്തി. മകളുടെ ആക്ഷന്‍ ഗംഭീരമാണെന്നും അവളെ ഓര്‍ത്ത് അഭിമാനം തോന്നുന്നുവെന്നും ഈ രംഗങ്ങള്‍ വീട്ടില്‍ ആരും അനുകരിക്കരുതെന്നും ശരത് കുമാര്‍ പറയുന്നു. വരലക്ഷ്മി സ്ട്രോങ്ങ് ആണ്. മനസു പറയുന്നതാണ് പ്രവൃത്തിയില്‍ കാണുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
sarathkumar about varalakshmi sarathkumar’s action scenes
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...