ഒരു 5 വര്ഷം മുന്നേ swiggy വന്നിരുന്നെങ്കിൽ ഒരുപക്ഷെ ഞാനും നിങ്ങളിൽ ഒരാൾ ആകുമായിരുന്നു – മാസങ്ങളായി ശമ്പളമില്ലാത്ത സ്വിഗ്ഗി തൊഴിലാളികൾക്ക് പിന്തുണയുമായി അരുൺ ഗോപി !
Published on

By
കേരളത്തിൽ കൊച്ചി , തിരുവനന്തപുരം നഗരങ്ങളിൽ ഇപ്പോൾ സജീവമാണ് സ്വിഗി . യൂബർ ഈറ്റസ് , സോമറ്റോ തുടങ്ങിയ അതിവേഗ ഭക്ഷണ വിതരണ ഓൺലൈനുകൾ . പൊരി വെയിലത്തും മഴയതുമൊക്കെ ഓടി പാഞ്ഞു ഭക്ഷണമെതിക്കുന്ന ഇവർ ഇപ്പോൾ പ്രതിസന്ധിയിലാണ്.
സ്വിഗ്ഗി ജീവനക്കാർ ആണ് സമരവുമായി റാണാജിത്ത് എത്തിയിരിക്കുന്നത്. ഇവർക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി ശമ്പളം നൽകുന്നില്ല എന്നതാണ് കാരണം. പലരും പാർട്ട് ടൈമായും മറ്റും പണത്തിന്പറെ ആവശ്യത്തിനായാണ് ഇത്തരം ജോലികളിലേക്ക് എത്തുന്നത്.
കൊച്ചിയിലെ സ്വിഗി ഭക്ഷണ വിതരണ ശൃംഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ ആണ് ഇപ്പോൾ രംഗത്ത് . ഇവർക്ക് പിന്തുണ അറിയിച്ച് സംവിധായകൻ അരുൺ ഗോപിയും രംഗത്ത് എത്തിയിരിക്കുന്നു .
ഒത്തിരിവട്ടം വിശപ്പ് അടക്കാൻ കൂടെനിന്നവരാണ്, സ്വപ്നങ്ങൾ കൂട്ടിപ്പിടിച്ചു ഓടുന്നവരാണ്…. നിങ്ങൾക്കൊപ്പം നിങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ എന്നും നിങ്ങൾക്കൊപ്പം….!! ഒരു 5 വര്ഷം മുന്നേ swiggy വന്നിരുന്നെങ്കിൽ ഒരുപക്ഷെ ഞാനും നിങ്ങളിൽ ഒരാൾ ആകുമായിരുന്നു 💪🏻💪🏻💪🏻 – അരുൺ ഗോപി ഫേസ്ബുക്കിൽ കുറിക്കുന്നു..
Arun gopi’s facebook post about swiggy delivery boys issue
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...