നടിയെന്ന നിലയിലും നർത്തകി എന്ന നിലയിലും അനു സിത്താര ശ്രേദ്ധേയയാണ് . സ്റ്റേജ് ഷോകളിൽ ക്ലാസ്സിക് നൃത്തത്തിന്റെ ചാരുത കാഴ്ച വയ്ക്കുന്ന അനു ഒരു കല കുടുംബാംഗം കൂടെയാണ്. ഇപ്പോല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത് അനു സിത്താരയുടെ നൃത്തമാണ്.
അനുജത്തി അനു സോനാരാ ആലപിച്ച ഗാനത്തിനാണ് അനു സിത്താര ചുവടു വയ്ക്കുന്നത്. അനുജത്തി അതി മനോഹരമായാണ് യമുനയാട്രിലെ എന്ന ഗാനം ആലപിക്കുന്നത് . ഇൻസ്റ്റാഗ്രാമിൽ അനു സിത്തര തന്നെ പങ്കു വച്ച വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
രാമന്റെ ഏദൻ തോട്ടം എന്ന ചാക്കേച്ചന് ചിത്രം അനുവിനെ മുന്‍നിര നായികമാരുടെ സ്ഥനത്തേയ്ക്ക് ഉയര്‍ത്തുകയായിരുന്നു. ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന് എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...