മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ . മോഹൻലാലുമായി ബന്ധമുള്ള എല്ലാവരും അദ്ദേഹത്തിന്റെ പിറന്നാൾ മുതൽ എല്ലാ ചെറുതും വലുതുമായ കാര്യങ്ങൾ ആഘോഷിക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് തന്റെയും സുചിത്രയുടെയും 31 മത്തെ വിവാഹ വാർഷികം ആഘോഷിച്ചത്.
താര രാജാവിന് ആശംസകളുമായി ആരാധകരും എത്തി . സന്തോഷം പങ്കു വച്ച് വിവാഹ വാർഷിക ചിത്രവും മോഹൻലാൽ പങ്കു വച്ചിരുന്നു. ഇപ്പോൾ വിവാഹ വാര്‍ഷികത്തിനും ദിവസങ്ങൾക്കു ശേഷം ചർച്ചയാകുന്നത് മോഹൻലാലിൻറെ വാർഷിക സ്പെഷ്യൽ കേക്ക് ആണ്.
മലയാള സിനിമയുടെ താരരാജാവിന്റെ വിവാഹ വാർഷിക ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാവുന്നു. മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. കഴിഞ്ഞ നാല്പത് വർഷങ്ങളായി മലയാളികളുടെ ഇടയിൽ തിളങ്ങിനിൽക്കുന്ന നടനാണ് മോഹൻലാൽ.
ആന്റണി പെരുമ്ബാവൂരും കുടുംബവും സമീര്‍ ഹംസയും കുടുംബവും ലാലേട്ടനൊപ്പം വിവാഹ വാര്‍ഷികത്തില്‍ പങ്കെടുത്തു. പ്രത്യേകം തയ്യാറാക്കിയ കേക്കും ചടങ്ങില്‍ ഉണ്ടായിരുന്നു. ഊട്ടിയില്‍ വെച്ചായിരുന്നു ചടങ്ങുകള്‍.ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാലും സുചിത്രയും മാലയണിയുന്നതും കാണാം.
വളരെ ഭംഗിയോടെ റോസാപുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച കേക്ക് സമ്മാനിച്ചത് ഒപ്പമുണ്ടായിരുന്നു ആന്റണി പെരുമ്പാവൂരും സമീർ ഹംസയും അവരുടെ കുടുംബാംഗങ്ങളും കൂടിയാണ്. മോഹൻലാലിന്റേയും സുചിത്രയുടെയും ചിത്രങ്ങളും കേക്കിൽ ഉണ്ടായിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...