‘നിങ്ങള്‍ എന്താ കൊച്ചിന്റെ മുഖം കാണിക്കാതെ??? പറയു ചേച്ചി മുഖം കാണിച്ചൂടെ ഞങ്ങളുടെ രാജുവേട്ടന്റെ മോള് അല്ലേ ആ കൊച്ചിന്റെ മുഖം കാണാന്‍ ഞങ്ങള്‍ക്കും ആഗ്രഹം ഇല്ലേ’!!!

താരങ്ങൾ അവരുടെ മക്കളുടെ ചിത്രങ്ങൾ പുറത്തു വിടാൻ തയ്യാറാവില്ല. തന്റെ കുട്ടികളുടെ ചിത്രങ്ങൾ മാധ്യമങ്ങൾ ഷെയർ ചെയ്യുന്നതിനോട് താരങ്ങൾക്ക് വിയോജിപ്പാണ്. അങ്ങനെ ഒരു താരമാണ് പൃഥ്വിരാജ്. കുടുംബവുമൊത്തുള്ള ചിത്രങ്ങള്‍ വിരളമായി മാത്രമാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും പങ്കു വയ്ക്കുക. താരത്തെ പോലെ തന്നെ ആരാധകര്‍ക്ക് പ്രിയങ്കരിയാണ് പൃഥ്വിരാജിന്റെ മകള്‍ അലംകൃത. മകളുടെ ചിത്രം ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് ആഘോഷമാക്കാറുമുണ്ട്. പക്ഷെ മകളുടെ മുഖം കാണിക്കാതെയാണ് മിക്ക ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നത് .
വീടിനു പുറത്ത് മഴയിലേക്കു കൈകള്‍ നീട്ടി നില്ക്കുന്ന അല്ലിയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് സുപ്രിയ. പുറംതിരിഞ്ഞു നില്ക്കുന്ന അല്ലിയുടെ ചിത്രം ‘മഴ മഴ.. മഴ വന്നാല്‍.?’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന് രസകരമായ കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘നിങ്ങള്‍ എന്താ കൊച്ചിന്റെ മുഖം കാണിക്കാതെ??? പറയു ചേച്ചി മുഖം കാണിച്ചൂടെ ഞങ്ങളുടെ രാജുവേട്ടന്റെ മോള് അല്ലേ ആ കൊച്ചിന്റെ മുഖം കാണാന്‍ ഞങ്ങള്‍ക്കും ആഗ്രഹം ഇല്ലേ’ എന്നും ചില ആരാധികമാര്‍ ചോദിക്കുന്നുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...