
Malayalam
മെലിഞ്ഞു കിടിലൻ ലുക്കിൽ മീര ജാസ്മിൻ .ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ വൈറൽ ആകുന്നു
മെലിഞ്ഞു കിടിലൻ ലുക്കിൽ മീര ജാസ്മിൻ .ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ വൈറൽ ആകുന്നു

വിവാഹശേഷം വിദേശത്തേക്ക് പോയതിനു ശേഷം മീരയെ മലയാളികള്‍ അധികം കണ്ടിട്ടില്ല.മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്. ഇടയ്ക്ക് താരത്തിനെ സോഷ്യല്‍ മീഡിയയില്‍ കണ്ടെങ്കിലും അല്പം വണ്ണം തോന്നിക്കുന്ന ഈ ചിത്രങ്ങള്‍ ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ അന്നു വിഷമിച്ചവരെയും വിമര്ശിച്ചവരെയും ഒരുപോലെ ഞെട്ടിച്ച് മീര ജാസ്മിന് തിരിച്ചു വന്നിരിക്കുന്നു.
കഴിഞ്ഞ ദിവസം തന്റെ സഹോദരിയായ ജനിയുടെ കല്യാണത്തിന് എത്തിയ മീരയുടെ ചിത്രങ്ങള്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. നടന് ദിലീപ് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത വിവാഹത്തില്‍ അവര്‍ക്കൊപ്പം നില്ക്കുന്ന മീരയുടെ ചിത്രങ്ങള്‍ വൈറലാണ്. 37-കാരിയായ മീരയ്ക്ക് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ല എന്നു കരുതിയവരെ പോലും ഞെട്ടിച്ചു കളഞ്ഞു താരം.
കഴിഞ്ഞ ദിവസം സംവിധായകന് അരുണ്‍ ഗോപിക്കൊപ്പമുള്ള ചിത്രത്തിലും ഗംഭീര ലുക്കില്‍ മീരയെ കണ്ടിരുന്നു. ഇത് സിനിമയിലേക്കുള്ള മടങ്ങിവരവാണോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. തടി കുറച്ച് അതീവ സുന്ദരിയായാണ് ഈ ചിത്രങ്ങളില്‍ മീര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
meera jasmine came back with awesome look
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...