
Malayalam Breaking News
ജയസൂര്യയുടെ തയ്യാറെടുപ്പ് തച്ചോളി ഒതേനന് വേണ്ടി ?
ജയസൂര്യയുടെ തയ്യാറെടുപ്പ് തച്ചോളി ഒതേനന് വേണ്ടി ?
Published on

By
ചരിത്ര സിനിമകളുടെ പരമ്പരയാണ് ഇനി മലയാള സിനിമയിൽ . മാമാങ്കം , കുഞ്ഞാലി മരയ്ക്കാർ , കാളിയൻ , സ്വാമി അയ്യപ്പൻ , തുടങ്ങി മുൻ നിര താരങ്ങളെല്ലാം ചരിത്ര സിനിമകളുടെ പിന്നാലെയാണ്. ജയസൂര്യയും ഒരു പുരാണ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ ആണ്.
തന്നെ തച്ചോളി ഒതേനനായി ചിത്രീകരിക്കുന്ന ഒരു പെന്സില് ചിത്രമാണ് ജയസൂര്യ മുൻപ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. തച്ചോളി ഒതേനന് എന്ന ക്യാപ്ഷന് നല്കിയിട്ടുമുണ്ട്. എന്നാൽ ഇത് ചിത്രമാകുമോ എന്ന പ്രഖ്യാപനമൊന്നും ജയസൂര്യ നടത്തിയിട്ടുമില്ല.
എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ജയസൂര്യ പങ്കു വച്ച ചിത്രമാണ് വീണ്ടും ഒതേനനിലേക്ക് പോകുന്നത്. വർക്ക് ഔട്ട് ചെയ്യുന്ന ചിത്രമാണ് ജയസൂര്യ പങ്കു വച്ചത്. ഇതോടെ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചകൾ സജീവമാകുകയാണ്. ഒതേനന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ജയസൂര്യ എന്നാണ് ആരാധകരുടെ നിഗമനം.
jayasurya’s workout photo
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...