Connect with us

എനിക്കറിയാം ഈ സിനിമ എന്താണെന്ന്, കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ !!! ആശംസകളുമായി പൃഥ്വി…

Malayalam Breaking News

എനിക്കറിയാം ഈ സിനിമ എന്താണെന്ന്, കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ !!! ആശംസകളുമായി പൃഥ്വി…

എനിക്കറിയാം ഈ സിനിമ എന്താണെന്ന്, കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ !!! ആശംസകളുമായി പൃഥ്വി…

മോഹന്‍ലാല്‍ സംവിധായകനാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത മലയാളികള്‍ ആഘോഷമാക്കിയാണ് ഏറ്റെടുത്തത്.ഫാന്‍സും സിനിമാപ്രവര്‍ത്തകരും എല്ലാം താരത്തിന് ആശംസകള്‍ അറിയിച്ചിരുന്നു.ഇപ്പോഴിതാ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് രംഗത്ത്. 


കുറിപ്പ് വായിക്കാം:
‘എനിക്കറിയാം ഈ സിനിമ എന്താണെന്നും എന്തിനെക്കുറിച്ചാണെന്നും. ആ സിനിമയെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാടും എനിക്കറിയാം. കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ. താങ്കള്‍ക്ക് എല്ലാവിധ ആശംസകളും. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രഗദ്ഭന്മാരിലൊരാളായ ജിജോ സാറിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിന്റെ ഭാഗമായതിന് താങ്കള്‍ക്ക് നന്ദി.

’ബറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം 3D യില്‍ ആണ് ഒരുങ്ങുന്നത് ,തന്റെ ഔദ്യോഗിക ബ്ലോഗിലൂടെ ആണ് താരം വിവരം പുറത്തുവിട്ടത്.ബറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം 3D യില്‍ ആണ് ഒരുങ്ങുന്നത് ,തന്റെ ഔദ്യോഗിക ബ്ലോഗിലൂടെ ആണ് താരം വിവരം പുറത്തുവിട്ടത്.

Prithviraj wish All the best to director Mohanlal.

More in Malayalam Breaking News

Trending

Recent

To Top