
Malayalam
സിനിമയില്‍ മൂന്നാംകിട കോമഡി – സലിം കുമാറിന്റെ ചോദ്യത്തിന് ഇന്ദ്രൻസിന്റെ മാസ്സ് മറുപടി
സിനിമയില്‍ മൂന്നാംകിട കോമഡി – സലിം കുമാറിന്റെ ചോദ്യത്തിന് ഇന്ദ്രൻസിന്റെ മാസ്സ് മറുപടി

തമാശ എന്ന ഫീൾഡിലൂടെ സിനിമയിലേക്ക് വന്നു അവിടെ അവരുടേതായ സ്ഥാനം ഉറപ്പിച്ച താരങ്ങളാണ് സലിം കുമാറും ഇന്ദ്രൻസും . കോമഡി ഉൾപ്പെടെ എല്ലാ തരം വേഷങ്ങളും ഇവർ ചെയ്തിട്ടുണ്ട് .
മലയാള സിനിമയില്‍ ഹാസ്യം ചെയ്യുന്നവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കാതെ പോകുമ്ബോള്‍ നല്ല നല്ല ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന നടന്മാരുടെ കൂട്ടത്തില്‍ പെടുന്നവരാണ് ഇന്ദ്രന്‍സും സലിംകുമാറുമൊക്കെ, ഒരിക്കല്‍ ഇന്ദ്രന്‍സ് അതിഥിയായി എത്തിയ ഒരു ടിവിയിടെ ഷോയിലെ ടോക് ഷോയ്ക്കിടെ സലിം കുമാര്‍ ഇന്ദ്രന്‍സിനു മുന്നില്‍വെച്ച ചോദ്യം ഏറെ പ്രസക്തമായിരുന്നു, മാസ് രീതിയില്‍ വളരെ ലളിതമായി ഇന്ദ്രന്‍സ് അതിനു മറുപടിയും നല്കി,
സലിം കുമാറിന്റെ ചോദ്യം ഇതായിരുന്നു
സിനിമയില്‍ എന്ത് കൊണ്ടാണ് മൂന്നാംകിട കോമഡി മാത്രമുള്ളത്,എന്ത് കൊണ്ടാണ് അതില്‍ രണ്ടാംകിടയും ഒന്നാംകിടയും ഇല്ലാത്തത്,അങ്ങനെയുണ്ടെങ്കില്‍ താങ്കള്‍ ഏതു വിഭാഗത്തില്‍പ്പെടും?
ഇന്ദ്രൻസ് പറഞ്ഞത് ഇങ്ങനെ
നല്ല തമാശയും അത് ചെയ്യുന്ന ആര്‍ട്ടിസ്റ്റ് നന്നായി അവതരിപ്പിക്കുകയും ചെയ്താല്‍ അത് ഒന്നാംകിടയാണ് കുറച്ചു താഴേക്ക് പോയാല്‍ രണ്ടാംകിട തീരെ മോശമായാല്‍ മൂന്നാംകിട, അമ്ബിളി ചേട്ടനൊക്കെ (ജഗതി ശ്രീകുമാര്‍) എപ്പോഴും ഒന്നാംകിട കോമഡി ചെയ്തു ഫലിപ്പിക്കാന്‍ കഴിവുള്ള നടനാണ്, നമുക്ക് അതിനൊന്നും സാധിക്കില്ല, എന്നായിരുന്നു സലിം കുമാറിന് ഇന്ദ്രൻസ് കൊടുത്ത ആ മറുപടി .
indrans replies to salim kumar
മമ്മൂട്ടിയുടെ പുഴു എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ സംവിധായികയാണ് റത്തീന പി ടി. ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ പുറത്തെത്തിയത്. എന്നാൽ ചിത്രത്തിന്റെ റിലീസിന് പിന്നാലെ കടുത്ത വിമർശനമാണ്...
ഒരിടവേളയ്ക്ക് ശേഷം കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ചില...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...