സണ്ണി ലിയോൺ മലയാള സിനിമയിലേക്കെത്തുന്ന വിവരം വളരെ സന്തോഷത്തോടെയാണ് പ്രേക്ഷകർ വരവേറ്റത്. സണ്ണി ലിയോണിയുടെ മലയാള സിനിമയിലേക്കുള്ള ആ വരവ് പ്രേക്ഷക ലക്ഷങ്ങള്‍ക്ക് മുന്പില് അവതരിപ്പിച്ചത് തന്നെ അജു വര്‍ഗീസാണ്. മമ്മൂട്ടിക്കൊപ്പം സിംഹാസനം പോലുള്ള ഇരിപ്പിടത്തില്‍ സണ്ണിയും കൂടെ ഇരിക്കുന്ന ചിത്രമാണ് പ്രേക്ഷകരില്‍ മധുര രാജ കാണാനുള്ള ആകാംഷ ഉണര്‍ത്തിയ ഒരു പ്രധാന കാരണം തന്നെ. എന്നാലിപ്പോള്‍ റിലീസ് അടുത്തു വരുന്തോറും അജുവിന്റെ ആകാംഷ കൂടുകയാണ്.
മധുര രാജ ട്രൈലെറില്‍ കണ്ട സണ്ണിയുടെ നൃത്ത രംഗത്തിന്റെ ചിത്രം പങ്ക് വച്ചാണ് അജു ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും പുതിയ പോസ്റ്റ് ഇട്ടിരിക്കുന്നത്. ‘ഞങ്ങള്‍ കാത്തിരിക്കുന്നു ചേച്ചി’ എന്ന് അടിക്കുറിപ്പും. റിപ്ലൈ കമന്റ് കൊടുത്തവരുടെ കൂട്ടത്തില്‍ ഇന്ദ്രജിത് സുകുമാരനും, അനുശ്രീയും, സുജിത് വാസുദേവും ഉണ്ട്.
പോസ്റ്റിന് ഗംഭീര ലൈക്ക് ആണ് ലഭിച്ചിരിക്കുന്നത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളകഷന്‍ നേടിയ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് മധുരരാജ. അജു വർഗീസും മധുരരാജായിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
മലയാളികളെയും സിനിമാ മേഖലയിലുള്ളവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ഇതിന് പിന്നാലെ ദിലീപിന്റെ പേര് ഉയർന്ന് വന്നതോടെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ്...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
പ്രശസ്ത നടൻ രവികുമാർ അന്തരിച്ചു. ഇന്ന് രാവിലെ 10.30 ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. അർബുദരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം....