
Malayalam Breaking News
കൈ കാലുകൾ കെട്ടിയിട്ട നിലയിൽ അമല പോൾ ! സത്യാവസ്ഥ വെളിപ്പെടുത്തി നടി !
കൈ കാലുകൾ കെട്ടിയിട്ട നിലയിൽ അമല പോൾ ! സത്യാവസ്ഥ വെളിപ്പെടുത്തി നടി !
Published on

By
മലയാളത്തിൽ അരങ്ങേറിയെങ്കിലും അമല പോൾ തിളങ്ങിയത് തമിഴിലും തെലുങ്കിലുമാണ്. വളരെ പെട്ടെന്നാണ് അമല സൗത്ത് ഇന്ത്യയിലെ താര റാണിയായി മാറിയത്. മറ്റ് ഭാഷകളിലേക്ക് പോയതോടെ അമലയുടെ മലയാള ചിത്രങ്ങളുടെ എണ്ണം കുറഞ്ഞു. ജയറാമിന്റെ അച്ചായന്‍സ് ആയിരുന്നു മലയാളത്തില്‍ അവസാനമായി അമല അഭിനയിച്ച സിനിമ.
സിനിമയ്ക്കപ്പുറം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന അമല ഫേസ്ബുക്ക് വഴി പുറത്ത് വിട്ട ചിത്രം തരംഗമായിരിക്കുകയാണ്. ഇരുകൈകളും കെട്ടിയിട്ട നിലയിലുള്ള അമലയുടെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ അമല നായികയാവന്ന ഏറ്റവും പുതിയ സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് വേണ്ടിയായിരുന്നു നടിയെ കെട്ടിയിട്ടത്. ചിത്രം പങ്കുവെച്ചതിനൊപ്പം അമല തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നതും.
അതോ അന്ത പാര്‍വ്വെ പോല, അദായ്, എന്നീ ചിത്രങ്ങളാണ് അമല നായികയാവുന്ന ഇപ്പോള്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന തമിഴ് ചിത്രങ്ങള്‍. പൃഥ്വിരാജിനൊപ്പം ആട് ജീവിതം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും നടി വരുന്നുണ്ട്. മലയാളത്തില്‍ പറന്ന് പറന്ന് എന്നൊരു ചിത്രം കൂടി അമലയുടേതായി പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴില്‍ കേഡര്‍, ഹിന്ദിയില്‍ അര്ജുന് രാംപാല്‍ സംവിധാനം ചെയ്യുന്ന ചിത്രവും അനൗണ്‍സ് ചെയ്തിട്ടുണ്ട്.
amala paul viral photo
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...