“അര്‍ച്ചന പുറകില്‍ കാര്‍ വരുന്നു , മാറി നില്ക്ക്; ഞാന്‍ ഇനിയും ചിരിക്കണോ? ഓക്കേ”; വണ്ടികൾ ബ്ലോക്ക് ചെയ്ത് ഫോട്ടോഷൂട്ട് നടത്തിയ അർച്ചന കവിക്കെതിരെ കേസ് കൊടുക്കണമെന്ന് സോഷ്യൽ മീഡിയ !!!

റോഡ് ബ്ലോക്ക് ചെയ്ത് ഫോട്ടോഷൂട്ട് നടത്തിയ നടിക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. വണ്ടികൾ നിര നിരയായി വന്നിട്ടും കൂസാതെയായിരുന്നു ഫോട്ടോഷൂട് നടത്തിയത്. ചിത്രവും വീഡിയോകളും പുറത്തുവന്നതിനു പിന്നാലെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയയും രംഗത്തെത്തി.
പാലത്തിന് മുകളില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ച് നടിയും സംഘവും നടത്തിയ ഫോട്ടോ ഷൂട്ടിനെതിരെ രോഷം ഉയരുകയാണ്. തോപ്പുംപടി പാലത്തിന് മുകളിലായിരുന്നു നടിയുടെയും ഫോട്ടോഗ്രാഫര്‍ സംഘത്തിന്റെയും ഫോട്ടോഷൂട്ട് . ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
നേരത്തെ അര്‍ച്ചന തന്നെ ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതിന് ക്യാപ്ഷനായി അര്‍ച്ചന കുറിച്ചതിങ്ങനെയായിരുന്നു , “അര്‍ച്ചന പുറകില്‍ കാര്‍ വരുന്നു , മാറി നില്ക്ക്; ഞാന്‍ ഇനിയും ചിരിക്കണോ? ഓക്കേ”. അര്‍ച്ചനയ്ക്ക് പുറകില്‍ വാഹനങ്ങള്‍ മുന്നോട്ട് പോകാനാകാതെ നിര്‍ത്തിയിട്ടിരിക്കുന്നത് ദൃശ്യമാണ്. സംഭവത്തില്‍ നടിക്കെതിരെ കേസെടുക്കണമന്നാണ് പലരുടെയും വിമര്‍ശനം. കാര്‍ പുറകില്‍ നിര്‍ത്തിയിട്ടും കൂസലില്ലാതെ പോസ് ചെയ്യുതിനെയും കടുത്ത ഭാഷയില്‍ സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നു ണ്ട്.ഏതായാലും വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ താരം ഡിലീറ്റ് ചെയ്ത് തടിതപ്പിയിരിക്കുകയാണ്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...