
Malayalam Breaking News
പ്രസവാര്‍ഡില്‍ ഡ്യൂട്ടിയ്ക്കു നില്ക്കുന്ന ഒന്‍പത് നേഴ്സുമാരും ഗര്‍ഭിണികള്‍!!!
പ്രസവാര്‍ഡില്‍ ഡ്യൂട്ടിയ്ക്കു നില്ക്കുന്ന ഒന്‍പത് നേഴ്സുമാരും ഗര്‍ഭിണികള്‍!!!
Published on

പോര്‍ട്ട്ലാന്‍ഡിലെ മെയ്നെ മെഡിക്കല്‍ സെന്ററില്‍ പ്രസവാര്‍ഡില്‍ ഡ്യൂട്ടിയ്ക്കു നില്ക്കുന്ന ഒന്‍പത് നേഴ്സുമാരും ഗര്‍ഭിണികള്‍. ആശുപത്രിയിലെ പ്രസവ വാര്‍ഡിനു മുന്നില്‍ ഈ നേഴ്സുമാരില്‍ എട്ടുപേരും നില്ക്കുന്ന ചിത്രം ഇവരില്‍ ഒരാളായ ബ്രിറ്റെനി വെര്വില്ലെ ഫെയ്സ്ബുക്കില്‍ പോസ്റ്റു ചെയ്തു. ഈ വേനല്‍ക്കാലത്ത് കുറെ കുട്ടികള്‍ ജനിക്കുമെന്ന കുറിപ്പോടെയാണ് ബ്രിറ്റെനി ചിത്രം പങ്കുവച്ചത്.
ചിത്രത്തിനു താഴെ അഭിനന്ദനക്കുറിപ്പുമായി ആശുപത്രി മാനേജ്മെന്റുമാരും രംഗത്തെത്തിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ പറയുന്നത് ഇവരുടെ പ്രസവവും ഏറെക്കുറെ ഒരേ സമയത്തായിരിക്കുമെന്നാണ് എണ്‍പത് നേഴ്സുമാരാണ് ഈ ആശുപത്രിയിലെ പ്രസവ വിഭാഗത്തില്‍ ജോലി ചെയ്യുന്നത്. ചിത്രം വൈറലായതിനു പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു.
nine nurses are pregnant at maine hospital
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...