
Uncategorized
തന്റെ ലക്ഷ്യം തമിഴ്നാട് മുഖ്യമന്തി പദവി-കമൽ ഹാസൻ
തന്റെ ലക്ഷ്യം തമിഴ്നാട് മുഖ്യമന്തി പദവി-കമൽ ഹാസൻ
Published on

ഉലകനായകൻ കമൽഹാസൻ അഭിനയത്തിൽ തന്റെ മികവ് തെളിയിച്ചുകഴിഞ്ഞ വ്യക്തിയാണ്. ഇപ്പോൾ രാഷ്ട്രീയ ചുവടുവെപ്പിനുള്ള തയ്യാറെടുപ്പിലാണ് കമൽഹാസൻ. രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങിയ രജനീകാന്തിനോട് കൊമ്പ് കോർത്തുകഴിഞ്ഞു കമൽ ഹാസൻ. ഇപ്പോൾ തന്റെ നയം വ്യക്തമാക്കിയിരിക്കുകയാണ് താരം.
മത്സര രംഗത്തേക്ക് ഇല്ലെന്നും തന്റെ ലക്ഷ്യം തമിഴ്നാട് മുഖ്യമന്തി പദവിയാണെന്നും നടന് കമല്‍ ഹാസന് പറയുന്നു. “തമിഴ്നാട് മുഖ്യമന്ത്രി പദവിയാണ് തന്റെ ലക്ഷ്യം. ദേശീയതലത്തില്‍ പാര്‍ട്ടിയുടെ നിലപാട് ശക്തമായ ഭാഷയില്‍ വ്യക്തമാക്കും.
മറ്റ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് വേണ്ടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത്. വളരെയേറെ ജോലികള്‍ ബാക്കിയുണ്ട്” കമല്‍ ഹാസന് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയും, പാര്‍ട്ടി പ്രകടനപത്രികയും പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
kamalhasan about his political view
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...