
Malayalam Breaking News
വടകരയിൽ K മുരളീധരന്റെ പോസ്റ്റർ കണ്ടു ധർമ്മസങ്കടത്തിലായ മമ്മൂട്ടിയും മോഹൻലാലും !
വടകരയിൽ K മുരളീധരന്റെ പോസ്റ്റർ കണ്ടു ധർമ്മസങ്കടത്തിലായ മമ്മൂട്ടിയും മോഹൻലാലും !
Published on

By
തിരഞ്ഞെടുപ്പ് ചൂടിലാണ് കേരളമിപ്പോൾ . സ്ഥാനാർഥി നിർണയം അവസാന ഘട്ടത്തിലും സാധ്യത പട്ടിക പ്രഖ്യാപനവും കഴിഞ്ഞു. എൽ ഡി എഫ് , യു ഡി എഫ് മത്സരാർത്ഥികളെ എല്ലാം ഏകദേശം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ ട്രോളന്മാരും സജീവമായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്.
വടകരയിൽ മത്സരിക്കാനിറങ്ങുന്ന കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരൻ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം. സിനിമ പോസ്റ്ററുകളിൽ കിടിലൻ അടിക്കുറുപ്പുകളുമായാണ് കെ മുരളീധരൻ എത്തുന്നത്. പുലിമുരുകൻ ആയും ‘മുരളിരാജ ‘ ആയുമൊക്കെയാണ് മുരളീധരൻ എത്തുന്നത്.
ഇപ്പോൾ ആളുകളിലേക്ക് ഏറ്റവും വേഗം എത്താനുള്ള മാർഗം തന്നെ ട്രോളുകൾ ആണ്. രാഷ്ട്രീയപാർട്ടികൾ തിരഞ്ഞെടുപ്പിലും ട്രോളുകൾ ആശ്രയിച്ച് തുടങ്ങിയിരിക്കുന്നു. സിനിമയിലും ഇത് തന്നെയാണ് അവസ്ഥ.
സിനിമയുടെ പ്രൊമോഷനുകളിലും ട്രോളുകൾ ആണ് അണിയറക്കാർ ആശ്രയിക്കുന്നത്. എന്തായാലും തിരഞ്ഞെടുപ്പ് കാലം ട്രോളന്മാർക്ക് ചാകരയാകുമെന്നു ഉറപ്പാണ്.
k muraleedaran trolls
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...