
Malayalam Breaking News
മണിക്കൂറുകൾ കൊണ്ട് സൂപ്പർഹിറ്റായ നയൻതാരയുടെ ഫോട്ടോ മോർഫ് ചെയ്തത് !! ???ഒറിജിനൽ കാണാം !
മണിക്കൂറുകൾ കൊണ്ട് സൂപ്പർഹിറ്റായ നയൻതാരയുടെ ഫോട്ടോ മോർഫ് ചെയ്തത് !! ???ഒറിജിനൽ കാണാം !
Published on

By
തെന്നിന്ത്യൻ സിനിമയുടെ താര റാണിയാണ് നയൻതാര . ഏത് വേഷത്തിലും അതീവ സുന്ദരിയായി ആണ് നയൻസ് പ്രത്യക്ഷപെടാറുള്ളത് . തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് മലയാളിയായ നയൻതാര അറിയപ്പെടുന്നത്.
സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന നയൻതാര , ഇപ്പോൾ ഐറാ എന്ന സിനിമയിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ രണ്ടു ലുക്കിലാണ് നയൻസ് എത്തുന്നത്.തനി നടൻ വേഷത്തിലും മോഡേൺ വേഷത്തിലും.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച , നയൻതാര ഒരു ഷോർട്സ് ഇട്ടിരിക്കുന്ന ചിത്രമാണ്. എന്നാൽ അത് മോർഫ് ചെയ്തതാണെന്നാണ് ഇപ്പോൾ വരുന്ന വിവരങ്ങൾ . കാരണം അതെ ലുക്കിൽ അതെ ടീഷർട്ടിൽ നയൻതാര കറുത്ത സ്കിൻ ഫിറ്റ് ജീൻസ് ധരിച്ച് നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നു.
ഇപ്പോൾ ആരാധകർ ആശങ്കയിലാണ് , ഏതാണ് സത്യം എന്നറിയുവാൻ. നയൻതാരയുടെ കാലുകൾ മോർഫ് ചെയ്തിരിക്കുകയാണെന്നാണ് ആരാധകർ തന്നെ കണ്ടെത്തിയിരിക്കുന്നത്.
nayanthara’s morphed photo from airaa movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...