
Malayalam Breaking News
ചെന്നൈയുടെ സക്സസ് ഫോർമുല ഇതാണ് -റെയ്ന
ചെന്നൈയുടെ സക്സസ് ഫോർമുല ഇതാണ് -റെയ്ന
Published on

By
ഐ പി ൽ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കിരീടം കരസ്ഥമാക്കിയ ടീമാണ് മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർകിങ്സ് .നിലവിലെ ചാമ്ബ്യന്മാരും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ശക്തവും വിജയിയും ആയ ടീം ചെന്നൈ തന്നെയാണ് .മഹേന്ദ്ര സിങ് ധോണിയുടെ ബുദ്ധിപരമായ ക്യാപ്റ്റൻസിയും എന്തിനും പോന്ന കഠിനാധ്വാനികളായ കളിക്കാരുമാണ് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ ഈ വിജയക്കുതിപ്പിന്റെ അടിസ്ഥാനം .
അവരുടെ തന്നെ സൂപ്പർ താരം സുരേഷ് റെയ്ന ആണ് ഇപ്പോൾ അവരുടെ വിജയരഹസ്യം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത് .ഞങ്ങൾ കളിക്കാരെല്ലാം തന്നെ മികച്ച ഒത്തൊരുമയോടെയാണ് ടീമിൽ കളിക്കാറുള്ളത് എന്നും റെയ്ന കൂട്ടിച്ചേർത്തു .
സുരേഷ് റെയ്നയുടെ വാക്കുകൾ ഇങ്ങനെ -“ചെന്നൈ ആദ്യം മുതൽക്കേ തന്നെ മികച്ച ടീം ഗെയിം ആണ് കളിക്കുന്നത് .ഏതൊരു മാച്ചിന് മുൻപും ഞങ്ങൾക്ക് വ്യക്തമായ പ്ലാനിംഗ് ഉണ്ടാകും .2008 ൽ ടീം ആരംഭിച്ചത് മുതൽ ഇത് വരെ ടീമിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ വരുത്തിയിട്ടില്ല .ഇപ്പോൾ രണ്ടു പുതിയ താരങ്ങളെ കൂട്ടിച്ചേർത്തു എന്ന് മാത്രം .ഇത് തന്നെ ആകണം ഞങ്ങളുടെ ടീമിന്റെ സൂസിക്സ് ഫോർമുലയും “
raina about his IPL team chennai super kings
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...