ഫഹദിന്റെ ഇന്ത്യന്‍ പ്രണയകഥയിലെ സീനുകള്‍ അതുപോലെ കോപ്പിയടിച്ച് തമിഴ്ച്ചിത്രം !!

നായകനാക്കി സത്യന് അന്തിക്കാട് ഒരുക്കിയ ചിത്രമായിരുന്നു ഒരു ഇന്ത്യന്‍ പ്രണയ കഥ. റൊമാന്റിക്ക് കോമഡിയായ ചിത്രത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായ അയ്മനം സിദ്ധാര്ത്ഥനായിട്ടാണ് ഫഹദ് എത്തിയിരുന്നത്. അമല പോള്‍ നായികയായ ചിത്രം തിയ്യേറ്ററുകളില്‍ ഹിറ്റായിരുന്നു. സിനിമയിലെ രാഷ്ട്രീയക്കാരെ കളിയാക്കിയുളള രംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
കൂട്ടത്തില്‍ ചിത്രത്തിലെ വാളെടുക്കേണം എന്നു തുടങ്ങുന്ന ഗാനരംഗവും തരംഗമായി മാറിയിരുന്നു. ഫഹദിന്റെ ഈ ഗാനരംഗം ഓര്‍മ്മിപ്പിച്ച് തമിഴ് ചിത്രം എല്‍കെജിയിലെ പുതിയ പാട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ഇന്ത്യന്‍ പ്രണയകഥയിലെ നിരവധി രംഗങ്ങളില്‍നിന്നും പ്രചോദനമുള്‍കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ എല്‍കെജി ഒരുക്കിയിരുന്നത്.
കെ ആര് പ്രഭു എന്ന നവാഗത സംവിധായകന് ഒരുക്കുന്ന ചിത്രമാണ് ‘എല്‍കെജി’. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കളിയാക്കി ഇറക്കുന്ന ചിത്രമാണ് എല്‍കെജി.ആര്.ജെ ബാലജിയാണ് ചിത്രത്തിലെ നായകന്, പ്രിയ ആനന്ദ് ആണ് നായിക. മോദിയുടെ ഫിറ്റ്നസ് ചലഞ്ച്, ഇന്ത്യയില്‍ നിലനിന്ന് പോകുന്ന പശു രാഷ്ട്രീയം, അര്‍ണബ് ഗോസ്വാമിയുടെ നേഷന്‍ വാണ്ട്സ് ടു നോ എന്നിവയെല്ലാം ചെയ്തത്രത്തിന്റെ െ്രെടലറില് കണക്കിനറ്റ് കളിയാക്കിയിരുന്നു .
രാഷ്ട്രീയ രംഗത്ത് സജീവമായ ജെ.കെറിതേഷ്, നെഞ്ചില്‍ സമ്ബത് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Oru indian pranayakatha And LKg movies have similarities
ആനപ്പാറ അച്ചാമ്മയും അഞ്ഞൂറാനും തമ്മിലുള്ള വർഷങ്ങൾ നിറഞ്ഞ പകയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു 1991ൽ സിദ്ദിഖ് ലാലിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗോഡ്ഫാദർ....
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ബ്ലെസ്ലി. ഗായകനും സംഗീത സാവിധായകനുമെല്ലാമായി തിളങ്ങുമ്പോഴും ബ്ലെസ്ലിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് ബിഗ് ബോസിലൂടെയാണ്....
പ്രായത്തെയും പരീക്ഷയെയും തോൽപിച്ച് മലയാളിയുടെ അഭിമാനമായ കാർത്യായനിയമ്മയെ മലയാളികൾ മറക്കാനിടയില്ല .. സംസ്ഥാന സർക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു...
20 വര്‍ഷങ്ങള്‍ക്കു മുന്‍പെത്തിയ രാജസേനന് ചിത്രത്തിലൂടെനടനായും നായകനായും ഒരുമിച്ച് അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളിക്കെന്നല്ല, ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കുതന്നെ സുപരിചിതനാണ്. നടനായി...
Super Stars who Beat their Fans – ആരാധകരെ തല്ലിയ സൂപ്പർ താരങ്ങൾ…! വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക