ജയസൂര്യയും സൗബിന് ഷാഹിറും മികച്ച നടന്മാര്, നിമിഷ ജയന് നടി… സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു…
Published on

പ്രേക്ഷകരുടെ ആകാംഷക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട്കൊണ്ട് മന്ത്രി എ.കെ.ബാലന് 49-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 104 ചിത്രങ്ങളായിരുന്നു ഇത്തവണ പുരസ്കാരത്തിന് മത്സരിച്ചത്. അതില്‍ നൂറെണ്ണം ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ പെടുന്നവയാണ്. ഇത്തവണ മികച്ച നടന് പുരസ്കാരം രണ്ട് പേര് പങ്കിട്ടിരിക്കുകയാണ്. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിലൂടെ സൗബിന് ഷാഹിറും, ഞാന്‍ മേരിക്കുട്ടി, ക്യാപ്ടന് എന്നീ ചിത്രങ്ങളിലൂടെ ജയസൂര്യയുമാണ് അവാര്‍ഡ് പങ്കിട്ടത്. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് നിമിഷ ജയനാണ്.
പ്രമുഖ സംവിധായകന് കുമാര്‍ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയര്മാന്.സംവിധായകരായ ഷെറി ഗോവിന്ദന്,ജോര്‍ജ്ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി.ജയന്,നിരൂപരായ വിജയകൃഷ്ണന്, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന് പി.ജെ ഇഗ്നേഷ്യസ്, നടി നവ്യാ നായര്‍ എന്നിവരും ജൂറി അംഗങ്ങളാണ്.
മറ്റ് പുരസ്കാരങ്ങള്‍
49 th Kerala State Film award
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...