
Malayalam Breaking News
ടിക് ടോക് നിരോധിക്കാൻ നടപടി!
ടിക് ടോക് നിരോധിക്കാൻ നടപടി!
Published on

എല്ലാവരും ഇഷ്ടപ്പെടുന്ന മൊബൈൽ ആപ്ലിക്കേഷൻ ആണ് ടിക് ടോക്ക് .എന്നാൽ ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കാന്‍ നടപടിയുമായി തമിഴ്നാട് സര്‍ക്കാര്‍ മുന്നോട്ട്. ഇതിനായി നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്നാട് ഐടി മന്ത്രി എം.മണികണ്ഠന് നിയമസഭയെ അറിയിച്ചു.
ടിക് ടോക് സാമൂഹിക അപചയം സൃഷ്ടിക്കുന്നെന്ന എംജെകെ പാര്‍ട്ടി എംഎല്‍എയുടെ ആക്ഷേപത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി എം.മണികണ്ഠന് . ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും തമിഴ്നാട് ഐടി മന്ത്രി എം.മണികണ്ഠന് പറഞ്ഞു.
ടിക് ടോക്കിലൂടെ നിരവധി പേർക്കാണ് സിനിമയിലും മറ്റും അവസരങ്ങൾ ലഭിച്ചത്. കഴിവുകൾ പ്രകടമാക്കാൻ പറ്റിയ നല്ലൊരു പ്ലാറ്റ്ഫോം ആണ് ടിക് ടോക്ക്.
thamizhnad minister desided to bann tik tok
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...