
Malayalam Breaking News
സൗന്ദര്യ രജനികാന്തിന്റെ രണ്ടാം ഭർത്താവ് , ആദ്യ ഭർത്താവിന്റെ സുഹൃത്ത് !
സൗന്ദര്യ രജനികാന്തിന്റെ രണ്ടാം ഭർത്താവ് , ആദ്യ ഭർത്താവിന്റെ സുഹൃത്ത് !
Published on

By
ഇപ്പോൾ തമിഴ് സിനിമ ലോകത്തെ ചർച്ച വിഷയമാണ് രജനികാന്തിന്റെ രണ്ടാമത്തെ മകൾ സൗന്ദര്യയുടെ രണ്ടാം വിവാഹം. താര സമ്പന്നമായ വിവാഹത്തിൽ സിനിമയിലെയും രാഷ്ട്രീയത്തിലെയും സമൂഹത്തേയും പ്രമുഖർ പങ്കെടുത്തു.
എന്നാൽ സൗന്ദര്യയുടെ രണ്ടാം ഭർത്താവിനെ പറ്റി ആർക്കും അത്ര ധാരണയില്ല. നടനും വ്യവസായിയുമായ വിശാഖന് വനങ്കമുടിയെയാണ് സൗന്ദര്യ വിവാഹം ചെയ്തത്. സൗന്ദര്യയുടേയും വിശാഖന്റേയും രണ്ടാം വിവാഹമാണിത്. മുന്‍ ഭര്‍ത്താവ് അശ്വിനുമായി സൗന്ദര്യ 2017 ലാണ് വിവാഹമോചനം നേടിയത്. ഈ ബന്ധത്തില്‍ ഒരു മകന് ഉണ്ട്.
സൗന്ദര്യയെപ്പോലെ വിശാഖന്റേയും രണ്ടാം വിവാഹമാണിത്. ഡിഎംകെ നേതാവ് കെപികെ കുമാരന്റെ മകള്‍ കനിഖ കുമാരനെയാണ് വിശാഖന് ആദ്യം വിവാഹം ചെയ്തത്. വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം കനിഖ , നടി ത്രിഷയുമായി ആദ്യം കല്യാണം ഉറപ്പിച്ച വരുണ്‍ മണിയനെയാണ് വിവാഹം ചെയ്തത്. സൗന്ദര്യയുടെ കുടുംബസുഹൃത്തായിരുന്ന വിശാഖന് അശ്വിന്റെ സുഹൃത്തു കൂടിയാണ്. ഇപ്പോള്‍ തന്റെ കുടുംബത്തിന്റെ ബിസിനസ് നോക്കി നടത്തുകയാണ് വിശാഖര്.
about soundarya rajanikanth’s husband
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...