
Malayalam Breaking News
അരുവി നായിക അദിഥി ബാലൻ മലയാളത്തിലേക്ക്
അരുവി നായിക അദിഥി ബാലൻ മലയാളത്തിലേക്ക്
Published on

അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ അദിഥി ബാലന് മലയാള സിനിമയിലേക്ക് എത്തുന്നു. സന്തോഷ് ശിവന് ചിത്രം ജാക്ക് ആന്‍ഡ് ജില്ല എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് എത്തുന്നത്. എന്നാല്‍ ഈ കാര്യത്തിൽ ഔദ്യാഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് അരുവി.
അദിഥി ബാലനായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ അതി ഗംഭീര പ്രകടനമാണ് അദിഥി കാഴ്ചവച്ചത്.
സന്തോഷ് ശിവന്റെ സംവിധാനത്തില്‍ കാളിദാസ് ജയറാം മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം ‘ജാക്ക് ആന്‍ഡ് ജില്ലി’ന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ത്രില്ലര്‍ ചിത്രമായിട്ടാണ് ജാക്ക് ആന്‍ഡ് ജില് ഒരുങ്ങുന്നതെന്ന് അറിയുന്നു.
മഞ്ജു വാരിയര്‍ ആണ് ചിത്രത്തിലെ നായിക. നെടുമുടി വേണു,സൗബിന് ഷാഹിര്‍,അജു വര്‍ഗീസ്,ബേസില്‍ ജോസഫ്,രമേഷ് പിഷാരടി,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. നവാഗതനായ റാം സുരേന്ദറാണ് സിനിമയുടെ സംഗീതം നിര്‍വ്വഹിക്കുന്നത്. ബികെ ഹരിനാരായണന് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ എഴുതിയിരിക്കുന്നു. ലെന്‍സ്മെന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
adithi balan first filim in mollywood
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...