
Malayalam Breaking News
‘ദി കംപ്ലീറ്റ് ആക്ടർ’ അദ്ദേഹം തന്നെയാണ്,സംശയമില്ല ;മോഹൻലാൽ
‘ദി കംപ്ലീറ്റ് ആക്ടർ’ അദ്ദേഹം തന്നെയാണ്,സംശയമില്ല ;മോഹൻലാൽ
Published on

മലയാളത്തിന്റെ അതുല്യ നടനാണ് മോഹൻലാൽ. മലയാളികൾ ‘ദി കംപ്ലീറ്റ് ആകട്ര്‍’ എന്ന വിശേഷണം നൽകിയ അതുല്യ പ്രതിഭ. എന്നാൽ മലയാളികള്‍ സ്നേഹത്തോടെ മോഹന്‍ലാല്‍ എന്ന താരത്തിനു ഈ വിശേഷണം നൽകുമ്പോൾ അദ്ദേഹത്തിന്റെ മനസ്സില്‍ ആ വിശേഷണത്തിന് യോജിച്ച നടന് മറ്റൊരാളാണ്. മലയാളത്തിന്റെ പകരം വയ്ക്കാനാവാത്ത നടൻ ജഗതി ശ്രീകുമാറാണ് ‘കംപ്ലീറ്റ് ആക്ടര്‍’ എന്ന വിളിയ്ക്ക് അര്‍ഹനായിട്ടുള്ള താരമെന്ന് മോഹന്‍ലാല്‍ പറയുന്നു.
ജഗതി മോഹന്‍ലാല്‍ ടീം നിരവധി സിനിമകളില്‍ പ്രേക്ഷകരെ ത്രസിപ്പിച്ച കോമ്പിനേഷനാണ. രണ്ടുപേരും കൂടി സ്ക്രീനില്‍ ചേരുമ്പോൾ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന ഒരു പ്രത്യേകതരം കെമിസ്ട്രി ഇരുവരുടെയും ആക്ടിംഗില് പ്രകടമാകാറുണ്ട്.
കിലുക്കവും, യോദ്ധ, താളവാട്ടം
,പിൻഗാമി , മിന്നാരം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ,നരസിംഹം ,പിൻഗാമി , ഹലോ പോലെയുള്ള സിനിമകള്‍ അതിന് ഉദാഹരങ്ങളാണ്.
the complete actor is jagathi sreekumar,says mohanlal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...