
Malayalam Breaking News
വഴി നീളെ 2000 രൂപയുടെ നോട്ടുകൾ ! പരിഭ്രാന്തരായി ആളുകൾ – സംഭവം കോഴിക്കോട് നഗരത്തിൽ !
വഴി നീളെ 2000 രൂപയുടെ നോട്ടുകൾ ! പരിഭ്രാന്തരായി ആളുകൾ – സംഭവം കോഴിക്കോട് നഗരത്തിൽ !
Published on

By
വഴിയിൽ ഒരു നോട്ട് കണ്ടാൽ തന്നെ ആളുകൾക്ക് പരിഭ്രാന്തിയാണ് . അപ്പോൾ വഴി നീളെ നോട്ട് കിടന്നാലോ? അതും 2000 രൂപയുടേത് ! കോഴിക്കോടാണ് അന്ഗനൊരു സംഭവം ഉണ്ടായത് .
നഗരത്തിന്റെ പല ഭാഗത്തായി റോഡിലാകെ രണ്ടായിരത്തിന്റെ നോട്ടുകള്‍. നോട്ടുകള്‍ കണ്ടതോടെ ആളുകൾ ഓടിക്കൂടി.നോട്ടുകള്‍ ശരിക്കും പരിശോധിച്ചപ്പോഴാണ് മനസ്സിലായത് അത് നോട്ടല്ല നോട്ടീസാണെന്ന്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്.
ടെലിസ്റ്റോറി കോഫീ ഷോപ്പിന്റെ പ്രചരാണാര്‍ത്ഥമാണ് രണ്ടായിരം രൂപയുടെ രൂപത്തില്‍ നോട്ടീസ് അടിച്ചത്. ഒരു ബാഗില്‍ ഒളിപ്പിച്ച നോട്ടുകള്‍ ആളുകള്‍ കണ്ടെത്തി പുറത്തെടുക്കുകയും അത് റോഡിലാകെ വിതറുകയും ചിലര്‍ എടുത്ത് ഓടുകയും ചെയ്യുന്ന തരത്തിലായിരുന്നു പരിപാടി. ഇത് കണ്ടവര്‍ ശരിക്കുമുള്ള നോട്ടുകളാണ് റോഡില്‍ കിടക്കുന്നതെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. പിന്നീട് ഈ നോട്ടുകള്‍ എടുത്ത് പരിശോധിച്ചപ്പോഴാണ് നോട്ടീസാണെന്ന് മനസിലായത്.
വലിയ വെല്ലുവിളിയാണ് ഫീല്‍ഡില്‍. അതിനാലാണ് വേറിട്ട രീതിയിലൊരു പ്രമോഷന് നടത്തിയതെന്ന് സംഘാടകര്‍ പറയുന്നു. ഇതേ പോലെ തങ്ങളുടെ കടയ്ക്കുള്ളിലും ഇത്തരം വ്യത്യസ്തതകള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ടെലിസ്റ്റോറി എംഡി അജ്നാസ് വെളിപ്പെടുത്തി. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയതിന് പൊലീസ് കേസെടുത്തെങ്കിലും എല്ലാവരെയും പിന്നീട് വിട്ടയച്ചു.
2000 notes on road
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...