
Malayalam Breaking News
അലക്കാത്ത ഷർട്ട് ചോദിച്ചയാൾക്ക് കിടിലൻ മറുപടിയുമായി നമിത പ്രമോദ് !
അലക്കാത്ത ഷർട്ട് ചോദിച്ചയാൾക്ക് കിടിലൻ മറുപടിയുമായി നമിത പ്രമോദ് !
Published on

By
മലയാളികളുടെ പ്രിയ നടിയാണ് നമിത പ്രമോദ്. അന്യ ഭാഷകളിലും തന്റെ വരവറിയിച്ച നമിത ഇതിനോടകം വിവാദങ്ങളിലും പെട്ടിട്ടുണ്ട്. പക്ഷെ വിവാദങ്ങളെ ഭയന്ന് പ്രതികരിക്കാതെ ഇരിക്കില്ല ,നമിത .
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നമിതയുടെ ഇത്തരത്തിലുള്ള ഒരു മറുപടിയാണ്. . നമിതയോട് അലക്കാത്ത ടീ ഷര്‍ട്ട് ഒന്ന് തരുമോ എന്ന് പറഞ്ഞൊരാൾ പ്രത്യക്ഷപ്പെട്ടിരുന്നു. അയാള്‍ക്കാണ് കുറിക്ക് കൊളളുന്ന തരത്തിലുള്ള മറുപടി നല്‍കിയത്.
താങ്കളുടെ സന്ദേശം സ്റ്റാറ്റസായി ഇടുന്നതായിരിക്കും നല്ലത്. ഇതോടെ എല്ലാ സ്ത്രീകളിലും എത്തുകയും ചെയ്യും . അവരെല്ലാവരും അലക്കാനുളള വസ്ത്രം താങ്കള്‍ക്ക് അയച്ചു തരും. യാതൊരു പ്രതിഫലവുമില്ലാതെ ക്ലീന്‍ ഇന്ത്യ ചാലഞ്ച് ഏറ്റെടുത്ത താങ്കള്‍ക്ക് ഒരായിരം നന്ദി അറിയിക്കുന്നു. ദയവ് ചെയ്ത് താങ്കളുടെ മേല്‍വിലാസം അയച്ചു തരാനും നമിത ഇന്‍സ്റ്റഗ്രാമില്‍ പറയുന്നുണ്ട്. നടിയുടെ കമന്റ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
Namitha pramod against social media comments
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...