
Malayalam Breaking News
മോഹന്‍ലാലുമായി ഫഹദ് ഫാസിലിനെ താരതമ്യപ്പെടുത്തേണ്ടതില്ല -ശ്രീനിവാസൻ
മോഹന്‍ലാലുമായി ഫഹദ് ഫാസിലിനെ താരതമ്യപ്പെടുത്തേണ്ടതില്ല -ശ്രീനിവാസൻ
Published on

ഫഹദ് ഫാസിലിനെ മോഹന്‍ലാലുമായി താരതമ്യപ്പെടുത്തില്ലെന്ന് ശ്രീനിവാസൻ. ഫഹദ് ഫാസിലിന്റെ അഭിനയം മറ്റുള്ള നടന്മാരുമായി ഉരച്ചുനോക്കാനാവില്ലെന്നും നടന് ശ്രീനിവാസന് പറഞ്ഞു.
ഫഹദിനെ മോഹന്‍ലാലുമായി താരതമ്യം ചെയ്ത് സംവിധായകന് സത്യന് അന്തിക്കാട് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്. ‘നമുക്ക് അറിയാവുന്ന ആളുകളുമായിട്ടാണ് സാധാരണ താരതമ്യങ്ങള്‍ നടത്തുക. അതുകൊണ്ടാകാം അദ്ദേഹം അങ്ങനെ അഭിപ്രായപ്പെട്ടത്’ ശ്രീനിവാസന് പറഞ്ഞു. അടുത്ത കാലത്ത് സത്യൻ അന്തിക്കാട് ഫഹദ് ഫാസിലിന്റെ അഭിനയം മോഹൻലാലിന്റെ അഭിനയം പോലെയാണെന്ന് പറഞ്ഞിരുന്നു.
സിനിമയുടെ ഉദ്ദേശ്യം വിനോദമാണ്. ബുദ്ധിജീവികള്‍ എന്നു വിളിക്കുന്ന ഒരുകൂട്ടം ആളുകളാണ് അതിന് മറ്റ് അര്‍ത്ഥങ്ങള്‍ നല്‍കിയത്. സിനിമ എന്ന മാധ്യമം കണ്ടുപിടിച്ചവരുടെ ലക്ഷ്യം ആളുകളെ രസിപ്പിക്കുകയാണെന്നും ശ്രീനിവാസന് പറയുന്നു.
sreenivasan about fahad fazil
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...