“അന്ന് പറഞ്ഞതല്ല സത്യം , ഇപ്പോളാണ് മോഹൻലാലിൻറെ നിലപാട് വ്യക്തമായത് ” – വീണ്ടും മോഹൻലാലിനെതിരെ പദ്മപ്രിയ
മലയാള സിനിമയിൽ വൻ വിവാദങ്ങൾ സൃഷ്ടിച്ച സംഭവങ്ങളിൽ ഒന്നായിരുന്നു ‘അമ്മ താര സംഘടനയും വനിതാ സംഘടനയും തമ്മിലുള്ള ചേരിപ്പോര്. താരങ്ങൾ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ ആരോപണ വിധേയനായ ദിലീപിന് ഒപ്പമാണോ എന്നാണ് വനിതാ സംഘടനക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ നടിക്കൊപ്പമാണെന്നു അറിയിച്ചിട്ടും മോഹൻലാൽ മി ടൂ പ്രസ്ഥാനത്തോട് കാണിച്ച പ്രതികരണത്തിൽ എല്ലാം വ്യക്തമാണെന്ന് പറയുകയാണ് പദ്മപ്രിയ .
മീടു ഫാഷനാണെന്ന തരത്തിലുള്ള, നടന് മോഹന്‍ലാലിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.നടനെന്ന നിലയിലും അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലും മോഹന്‍ലാല്‍ എപ്പോഴും ഇരയായ നടിയ്ക്കൊപ്പമെന്നാണ് പറഞ്ഞിട്ടുള്ളത്.
എന്നാല്‍ മീടു ഫാഷനാണെന്ന് പറഞ്ഞതിലൂടെ അദ്ദേഹത്തിന്റെ നിലപാട് എന്താണെന്നത് വ്യക്തമാണ്. പത്മപ്രിയ പറഞ്ഞു. മലയാളസിനിമയില്‍ നടന് മുകേഷ്, അലന്‍സിയര്‍ എന്നിവര്‍ക്കെതിരെ മീടു ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു മോഹന്‍ലാലിന്റെ വിവാദപരാമര്‍ശം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...