
Malayalam Breaking News
അനുമോളെ ദ്രോഹിക്കുന്ന തംബുരുവല്ല ഇത് – ആലപ്പാടിനായി സോനയുടെ വഴിപാട് ! #SaveAlappad
അനുമോളെ ദ്രോഹിക്കുന്ന തംബുരുവല്ല ഇത് – ആലപ്പാടിനായി സോനയുടെ വഴിപാട് ! #SaveAlappad
Published on

By
അനുമോളെ ദ്രോഹിക്കുന്ന തംബുരുവല്ല ഇത് – ആലപ്പാടിനായി സോനയുടെ വഴിപാട് ! #SaveAlappad
മലയാള സീരിയലുകളിൽ ജനപ്രിയ സീരിയലായി മുന്നേറുകയാണ് വാനമ്പാടി. ചിത്രത്തിലെ രണ്ടു കുരുന്നു താരങ്ങളെയും ആളുകൾക്ക് വലിയ ഇഷ്ടമാണ്. അനുമോളും തംബുരുവും ആളുകളുടെ പ്രിയങ്കരിയുമാണ്. അല്പം വില്ലത്തരമൊക്കെ കയ്യിലുണ്ടെങ്കിലും തംബുരുവായി അഭിനയിക്കുന്ന സോനാ ജെലിന ഇപ്പോൾ ആളുകളുടെ ഹൃദയം കവർന്നിരിക്കുകയാണ്.
കേരളം ഇപ്പോൾ ചർച്ച ചെയ്യുന്ന വിഷയമാണ് ആലപ്പാടിന്റെ ദുരിതം. പ്രളയ സമയത്ത് കൈത്താങ്ങായി കേരളത്തിൽ പ്രവർത്തിച്ച മൽസ്യത്തൊഴിലാളികൾ അവരുടെ ജീവനും ജീവിതത്തിനും ഭീഷണി നേരിടുകയാണ് . വർഷങ്ങൾ നീണ്ട കരിമണൽ ഖനനം കൊല്ലം ആലപ്പാട് ഗ്രാമം തന്നെ ഇല്ലാതാക്കുകയാണ്.
പലരും നാടിനു പിന്തുണയുമായി എത്തിയിരുന്നു. അതിനൊപ്പം സോനയും തന്റെ പിന്തുണ പിറന്നാൾ ദിനത്തിൽ ആലപ്പാടിന് പ്രഖ്യാപിച്ചിരിക്കുകയാണ്. പിറന്നാൾ ദിനത്തിൽ ആലപ്പാടിനായി ക്ഷേത്രത്തിൽ ദുരിതനിവാരണ വഴിപാടാണ് സോനാ നടത്തിയിരിക്കുന്നത്. പലരും വിഷയത്തിൽ പ്രതികരിക്കാൻ പോലും മടിക്കുമ്പോൾ ഒരു കൊച്ചു കുട്ടിയുടെ പ്രവർത്തി അതെന്തു തന്നെ ആയാലും അഭിനന്ദനനാർഹമാണ്.
Sona jelina’s save alappad campaign
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...