
Malayalam Breaking News
ഡിക്കിക്കുള്ളിൽ കിന്നാരം പറഞ്ഞ് പ്രിയയും റോഷനും ; രസകരമായ ഫോട്ടോ ഷൂട്ട്!!!
ഡിക്കിക്കുള്ളിൽ കിന്നാരം പറഞ്ഞ് പ്രിയയും റോഷനും ; രസകരമായ ഫോട്ടോ ഷൂട്ട്!!!
Published on

ഡിക്കിക്കുള്ളിൽ കിന്നാരം പറഞ്ഞ് പ്രിയയും റോഷനും ; രസകരമായ ഫോട്ടോ ഷൂട്ട്!!!
ഒറ്റ സീൻ കൊണ്ട് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായി മാറിയ താരമാണ് പ്രിയങ്ക വാരിയർ. സോഷ്യല്‍മീഡിയ ആവേശത്തോടെ കൊണ്ടാടിയതാണ് പ്രിയയുടെ കണ്ണിറുക്കല്‍.
ക്രിസ്തുമസിനോട് അനുബന്ധിച്ച് കാറിന്റെ ഡിക്കിക്കുള്ളില്‍ ഇരുന്നുള്ള പ്രിയയുടേയും റോഷന്റെയും ഫോട്ടോ ഷൂട്ട് വൈറലായിരുന്നു. ഞാനാണ് നിന്റെ ചന്ദ്രന്, നീയാണ് എന്റെ നക്ഷത്രം. എന്ന ആശയത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ആല്‍ബര്‍ട്ട് വില്യമിന്റെ ഫോട്ടോകള്‍ക്ക് ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.
ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് പ്രിയ വാരിയർ. ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട നടിയെന്ന റെക്കോർഡും പ്രിയ സ്വന്തമാക്കിയിരുന്നു.
priya warrier and roshan photoshoot
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...