വെള്ളമടിച്ചു കിറുങ്ങി റോഡിൽ കിടന്നുറങ്ങിയ യജമാനനെ സംരക്ഷിച്ചു വളർത്തു നായ !! റോഡൊഴിപ്പിക്കാൻ വന്ന പോലീസിനെ വരെ ഓടിച്ചു…. [വീഡിയോ കാണാം]
അങ്ങോട്ട് സ്നേഹിച്ചാൽ തിരിച്ചു ചതിക്കുന്ന ഒരേ ഒരു വിഭാഗം ജന്തുക്കളേ ലോകത്തുള്ളൂ, അത് മനുഷ്യനാണ്. മൃഗങ്ങളും ഒരു നേരം വെള്ളം കൊടുത്ത ആളോട് വരെ അത്യധികം നന്ദി പ്രകടിപ്പിക്കുന്നവരാണ്. പ്രത്യേകിച്ച് നായകൾ. പ്രാചീന കാലം മുതലേ മനുഷ്യന്റെ സന്തത സഹചാരികളാണ് നായകൾ. യജമാന സ്നേഹം ഏറെയുള്ള ഇവർ ഏതൊരു പ്രതിസന്ധി ഘട്ടത്തിലും ഇട്ടിട്ട് പോകാത്തവരുമാണ്. അത്തരമൊരു സംഭവത്തെ കുറിച്ചാണ് പറയാൻ പോകുന്നത്.
വെള്ളമടിച്ചു കിറുങ്ങി റോഡിൽ കിടക്കുന്ന പലരെയും നമ്മുടെ നാട്ടിലും കാണാറുണ്ട്. വാഹനങ്ങളുടെ സുഗമമായ യാത്രക്ക് ബുദ്ധിമുട്ടായ ഇത്തരക്കാരെ നാട്ടുകാരോ പൊലീസോ മറ്റാരാണ് പതിവ്. എന്നാൽ ഇവരൊക്കെ തന്റെ യജമാനനെ ഉപദ്രവിക്കാൻ വന്നതാണെന്ന് കരുതി വളർത്തുനായ അവരൊക്കെ കടിച്ചൊടിച്ചാലോ ?! അത്തരമൊരു വീഡിയോ കാണാം….
Loyal dog protects its owner as he sleeps off a hangover
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...