
Malayalam Breaking News
ദാമ്പത്യ പ്രശ്നങ്ങളില്‍ ഇടപെടുന്ന ടീവി ഷോ ചെയ്തതിന് പിന്നിലെ കാരണം ഇതാണ് – ഉർവശി
ദാമ്പത്യ പ്രശ്നങ്ങളില്‍ ഇടപെടുന്ന ടീവി ഷോ ചെയ്തതിന് പിന്നിലെ കാരണം ഇതാണ് – ഉർവശി
Published on

ദാമ്പത്യ പ്രശ്നങ്ങളില്‍ ഇടപെടുന്ന ടീവി ഷോ ചെയ്തതിന് പിന്നിലെ കാരണം ഇതാണ് – ഉർവശി
മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ് ഉർവശി. ശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും അഭിനയത്തില്‍ സജീവമാണ് താരം. സൂപ്പര്‍താരങ്ങളുടെ നായികയായി തെന്നിന്ത്യ കീഴടക്കിയ നായിക തന്റെ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ചില പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
അമ്മയുമായിരുന്നു ഏറ്റവും കൂടുതല്‍ അടുപ്പം. അമ്മയോടാവുമ്ബോള് എന്തും പ്രകടിപ്പിക്കാം. പക്ഷെ മറ്റാരുമായും താന്‍ ഒന്നും ഷെയര്‍ ചെയ്യാറില്ല. ദാമ്ബത്യ പ്രശ്നങ്ങളില്‍ ഇടപെടുന്ന ഒരു ടീവി ഷോ ചെയ്തതിനെക്കുറിച്ചും താരം വ്യക്തമാക്കുന്നു. അത് തനിക്ക് കൂടി വേണ്ടിയിട്ടായിരുന്നുവെന്നാണ് ഉര്‍വശി പറയുന്നത്. അതില്‍ നിന്ന് ആശ്വാസം കിട്ടിയിട്ടുണ്ടെന്നും അഭിമുഖത്തില്‍ താരം കൂട്ടിച്ചേര്‍ത്തു.
ഒരിക്കല്‍ ഇത്തരം ചിന്തകളെ മാറ്റിയെടുക്കാന്‍ പറ്റാതായപ്പോള്‍ ഒരു സൈക്കൊളജിസ്റ്റിനെ കണ്ടതായി ഉര്‍വശി തുറന്നു പറയുന്നു. സുഹൃത്തുക്കള്‍ തന്റെ പ്രശ്നങ്ങള്‍ നേരിടാന്‍ സഹായിച്ചിട്ടുണ്ടെന്നു ഉര്‍വശി പറയുന്നു.
ഈയടുത്ത് ഇറങ്ങിയ എന്റെ ഉമ്മാന്റെ പേരാണ് ഉർവശി അവസാനമായി അഭനയിച്ച മലയാളം സിനിമ.ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം.
interview with urvashi
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...