“മറ്റുള്ളവർക്കൊപ്പം ഇന്റിമേറ്റ് സീനിൽ അഭിനയിച്ചിട്ടുണ്ട് .പക്ഷെ അയാളുടെ ഉദ്ദേശം മോശമായിരുന്നു ” – ശ്രുതി ഹരിഹരൻ
സിനിമ മേഖലയിൽ ഏറ്റവും ചർച്ചകൾക്ക് വിധേയമായ ഒന്നായിരുന്നു മി ടൂ . ഒട്ടേറെ മുൻനിര നടന്മാരും സംവിധായകരും മറ്റും ഈ വിവാദത്തിൽ ആരോപണ വിധേയരായി. തമിഴ് നടൻ അർജുൻ സാർജക്ക് എതിരെ ശ്രുതി ഹരിഹരൻ ഉന്നയിച്ച ആരോപണങ്ങൾ വൻ ചർച്ചകൾക്ക് വിധേയമായിരുന്നു. ഇപ്പോൾ വീണ്ടും അതെ വിഷയത്തിൽ പ്രതികരിക്കുകയാണ് ശ്രുതി ഹരിഹരൻ.
നിപുണന് എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് അര്ജുന് മോശമായി പെരുമാറി എന്നതായിരുന്നു ശ്രുതിയുടെ ആരോപണം. ചിത്രത്തില്‍ അര്‍ജ്ജുന്റെ ഭാര്യാ വേഷമായിരുന്നു ശ്രുതി അവതരിപ്പിച്ചത്.
‘ഞാന്‍ ആരോപണം ഉന്നയിച്ച വ്യക്തിക്കൊപ്പം ജോലി ചെയ്യുന്നതിന് മുന്‍പ് ഒരുപാട് നടന്മാര്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ മറ്റുള്ളവരില്‍ നിന്ന് എനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ല. ഈ വ്യക്തിയുടെ ഉദ്ദേശം മോശമാണെന്ന് എനിക്ക് തോന്നി.’ഇതെന്റെ വ്യക്തപരമായ അനുഭവമാണെന്നും മൂന്നാമത് ഒരാള്‍ക്ക് അതില്‍ അഭിപ്രായം പറയാന്‍ സാധിക്കുകയില്ല എന്നും ശ്രുതി പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...