
Malayalam Breaking News
രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മോഹൻലാൽ!!!
രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മോഹൻലാൽ!!!
Published on

രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മോഹൻലാൽ!!!
രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനത്തെപ്പറ്റി വ്യക്തമായ നിലപാട് രേഖപ്പെടുത്തി മോഹൻലാൽ. പ്രമുഖ നടൻമാരുടെ രാഷ്ട്രീയ പ്രവേശനങ്ങൾ എല്ലാം തന്നെ ചർച്ചയാകാറുണ്ട്. ആരാധകരുടെ വളരെക്കാലത്തെ സംശയമാണ് മോഹൻലാലിൻറെ പാർട്ടി ഏതാണ് എന്നുള്ളത്. സ്വതന്ത്രനായി നടക്കാനാണ് ആഗ്രഹിക്കുന്നതെന്നും രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും മോഹൻലാൽ വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ തന്റെ നിലപാട് വ്യക്തമാക്കിയത്.
‘രാഷ്ട്രീയത്തിലെ ആരുടെ കൂടെ സമയം ചെലവഴിച്ചാലും, പ്രചരിപ്പിക്കപ്പെടുന്ന കാര്യമാണ് ഇത്. അതോടെ ആ രാഷ്ട്രീയ പാർട്ടിയുടെ ആളായി മാറും. പ്രധാനമന്ത്രിയെ കണ്ടു വന്നതോടെ ഞാൻ തിരുവനന്തപുരത്ത് മത്സരിക്കും എന്നുവരെ ആരൊക്കെയോ പറഞ്ഞു പ്രചരിപ്പിച്ചു. പക്ഷെ രാഷ്ട്രീയത്തിലേക്ക് ഞാൻ ഇല്ല, ഒരു രീതിയിലും താല്പര്യമില്ലാത്ത കാര്യമാണ് അത്. എനിക്ക് ഇപ്പോഴുള്ളത് പോലെ സ്വതന്ത്രമായി നടക്കാനാണിഷ്ടം.’ മോഹൻലാൽ പറഞ്ഞു.
interview with mohanlal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...