
Malayalam Breaking News
” എനിക്ക് ആ മോഹം തീരെയില്ല , അതൊരിക്കലും ഉണ്ടാവുകയുമില്ല ” – മോഹൻലാൽ നയം വ്യകതമാക്കുന്നു
” എനിക്ക് ആ മോഹം തീരെയില്ല , അതൊരിക്കലും ഉണ്ടാവുകയുമില്ല ” – മോഹൻലാൽ നയം വ്യകതമാക്കുന്നു
Published on

By
” എനിക്ക് ആ മോഹം തീരെയില്ല , അതൊരിക്കലും ഉണ്ടാവുകയുമില്ല ” – മോഹൻലാൽ നയം വ്യകതമാക്കുന്നു
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. അഭിനയകുലപതിയാണ് താനെന്നു മോഹൻലാൽ തെളിയിച്ചുകൊണ്ടെ ഇരിക്കുന്നു. സാധാരണ അഭിനയത്തിൽ തിളങ്ങിയവർ സംവിധാനത്തിലും കഴിവ് പയറ്റാറുണ്ട് . മോഹൻലാലിൻറെ സംവിധാനത്തിൽ ഒരു സിനിമ പ്രതീക്ഷിക്കുന്നവർക്ക് മറുപടി നൽകുകയാണ് അദ്ദേഹം .
തനിക്ക് സംവിധായകനാകാനുള്ള മോഹം തീരെയില്ലെന്ന് നടന് മോഹന്‍ലാല്‍ പറയുന്നു .ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.നമുക്ക് ഒരുപാട് സംവിധായകരുള്ളപ്പോള്‍ താനെന്തിനാണ് സംവിധാനം ചെയ്ത് മോശമാക്കുന്നതെന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്. അക്കാര്യത്തില്‍ പഠനം വേണ്ട കാര്യമാണെന്നും അതിനായി ഡിസൈന്‍ ചെയ്തവര്‍ക്കൊപ്പം പോകുകയാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മരയ്ക്കാറിന്റെ സെറ്റില്‍ 300 ഓളം പേരുണ്ടായിരുന്നെന്നും അത്രയും പേരെ ഒരുമിച്ച് കൊണ്ടുപോകുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നും സിനിമ ഇറങ്ങുമ്ബോഴേക്കും അതിന്റെ സംവിധായകനായ പ്രിയദര്ശന് രണ്ടു വയസ് കൂടുമെന്നും അദ്ദേഹം തമാശരൂപേണ വ്യക്തമാക്കി
.
mohanlal about direction
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...