
Malayalam Breaking News
മമ്മൂക്ക ഇടപെടും, ധ്രുവിനെ മാമാങ്കത്തിലേക്ക് തിരിച്ച് കൊണ്ടുവരും !! സംവിധായകൻ പറയുന്നു….
മമ്മൂക്ക ഇടപെടും, ധ്രുവിനെ മാമാങ്കത്തിലേക്ക് തിരിച്ച് കൊണ്ടുവരും !! സംവിധായകൻ പറയുന്നു….
Published on

മമ്മൂക്ക ഇടപെടും, ധ്രുവിനെ മാമാങ്കത്തിലേക്ക് തിരിച്ച് കൊണ്ടുവരും !! സംവിധായകൻ പറയുന്നു….
മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചരിത്ര സിനിമയാണ് മാമാങ്കം. ചിത്രത്തിന്റെ രണ്ട് ഷെഡ്യൂൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഈ അവസരത്തിലാണ് ചിത്രത്തിൽ നിന്നും ക്വീൻ താരം ധ്രുവനെ പുറത്താക്കിയതായി വെളിപ്പെടുത്തൽ വരുന്നത്. കാരണമൊന്നും അറിയിക്കാതെയായിരുന്നു പുറത്താക്കലെന്നാണ് ധ്രുവ് പറഞ്ഞത്.
ധ്രുവനെ പുറത്താക്കിയത് അറിയില്ലെന്നും അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഈഗോ പ്രശ്നം മൂലം ആകാനാണ് സാധ്യതയെന്ന് സംവിധായകൻ സജീവ് പിള്ള ഒരു ഓൺലൈൻ മാധ്യമത്തിനോട് പറഞ്ഞു. ധ്രുവനെ പ്രശംസിച്ച് മമ്മൂക്കയും സംസാരിച്ചിരുന്നുവെന്നും അസാധ്യപ്രകടനമാണെന്നും സംവിധായകൻ പറയുന്നു.
അതേസമയം, നിർമാതാവിന്റെ ഇടപെടലാണ് ഈ പുറത്താക്കലിനു കാരണമെന്നും റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ മമ്മൂട്ടി ഇടപെടുമെന്നും ഉടൻ തന്നെ ധ്രുവനെ മമാങ്കത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും ആരാധകർ പറയുന്നു. അതിനു സാധിച്ചില്ലെങ്കിൽ ധ്രുവന് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിൽ നല്ലൊരു വേഷം മാറ്റിവെയ്ക്കുമെന്നും ഇവർ പറയുന്നുണ്ട്.
Mamankam Director abouy Dhruvan
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...