
Malayalam Breaking News
നാച്ചുറൽ ആക്റ്റിംഗിൽ പിടിച്ച് പ്രിത്വി !! മോഹൻലാലിന് ശേഷം അടുത്ത നായകൻ ഫഹദ് ഫാസിൽ…
നാച്ചുറൽ ആക്റ്റിംഗിൽ പിടിച്ച് പ്രിത്വി !! മോഹൻലാലിന് ശേഷം അടുത്ത നായകൻ ഫഹദ് ഫാസിൽ…
Published on

നാച്ചുറൽ ആക്റ്റിംഗിൽ പിടിച്ച് പ്രിത്വി !! മോഹൻലാലിന് ശേഷം അടുത്ത നായകൻ ഫഹദ് ഫാസിൽ…
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ സൂപ്പർ സ്റ്റാർ എത്തുന്നതുകൊണ്ടുതന്നെ ആരാധകർ ആ ചിത്രത്തിനായി കട്ട വെയിറ്റിംഗിലാണ്. പൃഥ്വിരാജിന്റെ ഫിലിം മേക്കിംഗിലുള്ള കഴിവ് കാണാനായും ആരധകർ കാത്തിരിക്കുകതന്നെയാണ്.
അതേസമയം ഫഹദ് ഫസിലിനെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രം പൃഥ്വി പ്ലാൻ ചെയ്യുന്നതായും വാർത്തകളുണ്ട്. ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും സൂചനകളുണ്ട്. ചിത്രം ക്രൈം ത്രില്ലർ ആയിരിക്കുമെന്നും പറയുന്നു.
ചിത്രത്തിൽ ടോവിനോ തോമസും ഇന്ദ്രജിത്തും ആര്യയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ലൂസിഫറിന്റെ ചിത്രീകരണം കഴിഞ്ഞ് മുമ്പ് ഏറ്റെടുത്ത ചിത്രങ്ങൾ തീർത്തതിന് ശേഷമായിരിക്കും ഈ പുതിയ പ്രൊജക്ട് തുടങ്ങുന്നത്.
Fahadh to act in Prithviraj’s next
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...