
Malayalam Breaking News
ഒടിയൻ എഫക്ട്; മമ്മൂട്ടിക്ക് മുന്നറിയിപ്പുമായി ആരാധകർ !!
ഒടിയൻ എഫക്ട്; മമ്മൂട്ടിക്ക് മുന്നറിയിപ്പുമായി ആരാധകർ !!
Published on

ഒടിയൻ എഫക്ട്; മമ്മൂട്ടിക്ക് മുന്നറിയിപ്പുമായി ആരാധകർ !!
പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ഒടിയനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. മോഹൻലാലിനെ നായകനാക്കിയെടുത്ത ചിത്രത്തിന് നൽകിയ ഹൈപ്പ് ഒന്ന് കൊണ്ട് മാത്രം ഒരു മലയാള സിനിമ ആദ്യ ദിനം സ്വന്തമാക്കുന്ന ഏറ്റവും വലിയ കളക്ഷന്‍ ചിത്രം സ്വന്തമാക്കി എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
എന്നാൽ ഒടിയന് തൊട്ടുപിന്നാലെ മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമായ മധുരരാജയെ വാനോളം പുകഴ്ത്തി ചിത്രത്തിന്റെ സംവിധായകനായ വൈശാഖ് എത്തിയിരുന്നു. പുലിമുരുകന് ശേഷം വൈശാഖും ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രത്തിനും ഹൈപ്പ് കൂടുമ്പോൾ ആരാധകർ ചെറിയ പേടിയിലാണ്.
മമ്മൂട്ടി മികച്ച അഭിനേതാവാണ് എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല, എന്നാല്‍ അദ്ദേഹത്തിന്റെ ഡാന്‍സിന്റേയും സംഘട്ടനത്തിന്റേയും പേരില്‍ ഉയര്‍ത്തുന്ന ഇത്തരം അവകാശവാദങ്ങള്‍ ചിത്രത്തിന് ഗുണത്തേക്കാളുപരി ദോഷം ചെയ്യും എന്നാണ് ഒടിയനെ മുന്‍നിര്‍ത്തി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുന്നത്.
Fans warns Mammootty
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...